http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Wednesday, December 17, 2025
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    റിട്ട. കോ -ഓപ്പറേറ്റീവ് സീനിയർ ഓഡിറ്റർ കീഴൂർ തയ്യിൽ ജനാർദ്ദനൻ നായർ അന്തരിച്ചു

    മുചുകുന്ന് കിഴക്കെ ഉണിത്താളി (ഊരാളത്ത്) രാജൻ നായർ അന്തരിച്ചു

    അറ്റകുറ്റപ്പണി: പയ്യോളിയിൽ റെയിൽവെ ഒന്നാം ഗേറ്റ് അടച്ചിടും

    വേദികളിൽ വിപ്ലവ വായാടിത്തം, ഭൂരിപക്ഷ -ന്യൂന പക്ഷ വർഗ്ഗീയതയുമായി തരാതരം സന്ധി: അഴിയൂരിലെ സി പി എം – എസ് ഡി പി ഐ പരസ്യ ധാരണയ്ക്ക് മുഖ്യമന്ത്രി ഉത്തരം പറയണം: മുല്ലപ്പള്ളി രാമചന്ദ്രൻ

    ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ്അപകടം: അപകടത്തിൽ പെട്ടത് വിനോദ സഞ്ചാരത്തിനെത്തിയവർ

    ഇരിങ്ങൽ എസ് എസ് യു പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പുതിയ വളപ്പിൽ പി വി അശോകൻ അന്തരിച്ചു

    പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല; വിജ്ഞാപനം പുറത്തിറങ്ങി

    പയ്യോളി നഗരസഭയിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്; ഫലം പ്രഖ്യാപിച്ച 30 സീറ്റിൽ 20 സീറ്റും യുഡിഎഫിന്

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

    അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം: ‘ഗ്രാവിറ്റി’യിൽ കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്

    സർഗാലയയിലേക്ക് കരകൗശലവിദഗ്ധർക്ക് അവസരം: തെരഞ്ഞെടുക്കുന്നതിന് ശില്പശാല, താത്പര്യമുള്ളവർക്ക് പേര് നൽകാം

    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

    ഭാരത് സേവക് സമാജ് ‘ഭാരത് സേവക്’ പുരസ്കാരം പയ്യോളിയിലെ നൃത്താധ്യാപിക എം പി ശരണ്യയ്ക്ക്

    നാടക സംഗീത ശാഖയിൽ തൻ്റേതായ ഇടം അടയാളപ്പെടുത്തി ആ പൂർണ ‘ചന്ദ്രിക’ മാഞ്ഞു: അനുഗ്രഹീത ഗായിക കൊല്ലം പി വി ചന്ദ്രികയ്ക്ക് ശ്രദ്ധാഞ്ജലി

    പ്രണയവും സൗഹൃദവും, സ്നേഹവും വഴിയുന്ന ചിത്രങ്ങൾ, ഉരുളൻ കല്ലുകളിലെ സൗന്ദര്യം: സർഗാലയ കരകൗശല മേളയിൽ സന്ദർശകരെ ആകർഷിച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള അമിത് പരേഖിൻ്റെ സ്റ്റാൾ

  • വിനോദം
    • All
    • സിനിമ
    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

    ‘ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു’-ദുൽഖർ സൽമാൻ

    സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് ഒരുമാറ്റം,പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

    ലഹരിക്കെതിരെ വിഷ്വൽ ആൽബവുമായി കൊയിലാണ്ടിയിലെ കലാകാരന്മാർ

    എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

  • ചരമം
No Result
View All Result

http://Wa.me/+917593992288 http://Wa.me/+917593992288 http://Wa.me/+917593992288
Home Featured

ഗതകാല സ്‌മൃതികളെ വർത്തമാന കാലത്തോട് ചേർത്തു വെച്ച മൂരാട് പാലം

അബ്ശർ ഹംസ എഴുതുന്നു..

by Danish Mhd
March 17, 2024
in Featured
Share on FacebookShare on WhatsappShare on Twitter

കുറ്റ്യാടി പുഴയുടെ ഓളങ്ങൾക്ക് കുറുകെ ഇരു കരകളെയും ബന്ധിപ്പിക്കും വിധം ഉയർത്തി കെട്ടിയ കോൺക്രീറ്റ് നിർമ്മിതിയാണ് ഒറ്റ നോട്ടത്തിൽ മൂരാട് പാലം. എന്നാൽ ദൈനംദിനം പാലവുമായി ബന്ധപ്പെടുന്ന സമീപ പ്രദേശങ്ങളിലുള്ളവരെ സംബന്ധിച്ച്‌ ഇരു കരകളെയെന്ന പോലെ തങ്ങളുടെ ഗതകാല സ്‌മൃതികളെ വർത്തമാന കാലത്തോട് ചേർത്തുവെക്കും വിധം തലമുറകളെ തമ്മിൽ കൂട്ടിയിണക്കുന്നുവെന്ന വൈകാരികതലം കൂടെയുണ്ട് മൂരാട് പാലത്തിന്. വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചു മരിച്ച പൂർവ്വ പിതാക്കളുടെ പഴയ കാലത്തിനും, നിലവിലെ പുതിയ കാലത്തിനുമിടയിൽ മിന്നി മറഞ്ഞ ജീവിത സാഹചര്യങ്ങളെയും അതിലുണ്ടായ വിപ്ലവകരമായ വികാസ-പരിണാമങ്ങളെയുമൊക്കെ ഈ പാലം കണ്ടുനിന്നു എന്നതാണ് ആ വൈകാരികക്ക് നിതാനം.

https://Wa.me/+917034990066 https://Wa.me/+917034990066 https://Wa.me/+917034990066

1940 ൽ പണി പൂർത്തിയാതു മുതൽ ഇക്കഴിഞ്ഞ ദിവസം വരെയും പല തലമുറകളിലായി പരന്നുകിടക്കുന്ന അസഖ്യം മനുഷ്യരുടെ ജീവിത യാത്രകൾക്ക് മൗന സാക്ഷിയാണ് മൂരാട് പാലം. ബ്രിട്ടീഷ് അധിനിവേശത്തിന്റെയും, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും, സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ ആരവങ്ങളുടെതടക്കം എത്രയെത്ര രാഷ്ട്രീയ സാമൂഹിക പരിവർത്തനങ്ങൾക്കാണ് മൂരാട് പാലത്തിന്റെ തൂണുകൾ സാക്ഷി പറയുന്നത്‌.
കാളവണ്ടിയും മൂരിവണ്ടിയും മുതൽ ആഡംബരവും, അത്യാഡംബരവും നിറഞ്ഞ വാഹനങ്ങളും ടൺ കണക്കിന് ഭാരം നിറച്ച കൂറ്റൻ ട്രക്കുകൾക്ക് വരെ കടന്നുപോവാൻ വിരിമാറുകാട്ടിയ വഴിത്താരകൾ… 

https://forms.gle/4fMbTxNAQM9L29tc9 https://forms.gle/4fMbTxNAQM9L29tc9 https://forms.gle/4fMbTxNAQM9L29tc9

ആവശ്യാദിക്യങ്ങളുടെ തിരക്കിൽ മനുഷ്യന് സമയം തികയാതെവന്നപ്പോഴുണ്ടായ വാഹനബാഹുല്യം തീർത്ത കുരുക്കഴിയാത്ത സങ്കീർണ്ണതകൾക്ക് മുന്നിൽ തെല്ലും തോൽക്കാൻ മനസ്സില്ലാത്ത പോരാളിയെപ്പോലെ കാലങ്ങളോളം നെഞ്ചുനിവർത്തി നിന്ന പാലം… വിശ്രമമില്ലാതെ ജോലിയെടുത്തവസാനം പല ഭാഗങ്ങളിലായി പൊട്ടിയും, പൊളിഞ്ഞും, വിള്ളലുകളും, പോറലുകളുമേറ്റ് വിശ്രമിക്കേണ്ട വാർദ്ധക്യത്തിലും ആ അവശതകളൊന്നും വകവെക്കാതെ തൊട്ടരികെ വളർന്നുപൊങ്ങുന്ന പകരക്കാരനാവേണ്ട പുതിയ പാലത്തിന്പ്രാ പ്തിയെത്തുന്നതുവരെ കർമ്മനിരതനായി നിന്ന് അത്ഭുതപ്പെടുത്തിയ പാലം..

തിരക്കൊഴിഞ്ഞതിന് ശേഷം നിശബ്ദമായി വിശ്രമിക്കുന്ന ആ കൈവരികളിലേക്ക് പതിയെയൊന്ന് ചെവി ചേർത്തുവെച്ചാൽ ഒരുപക്ഷെ ഇക്കാലം വരെ അവയെ തട്ടി കടന്നുപോയ അനവധി ജീവൽശബ്ദങ്ങളുടെ പ്രതിധ്വനികൾ കേട്ടെന്നുവരാം…
മനുഷ്യന്റെ നിലവിളികളുടെ, അട്ടഹാസങ്ങളുടെ, വെല്ലുവിളികളുടെ, യാചനകളുടെ, പൊട്ടിച്ചിരികളുടെ, കയ്യടികളുടെ, താള മേളങ്ങളുടെ, മുദ്രാവാക്യങ്ങളുടെതടക്കം കടന്നുപോയ പുരുഷാരത്തിന്റെ എല്ലാ ശബ്ദ തരംഗങ്ങളെയും ഓർമ്മയിലമർത്തിപിടിച്ചാവണം ആ നിശബ്ദ വിശ്രമം.

ഈ വിശ്രമ നേരത്തെപ്പഴെങ്കിലും ഒന്ന് പുറകോട്ട് ചിന്തിച്ചാൽ എത്രമാത്രം മനുഷ്യരുടെ ഏതൊക്കെ തരം യാത്രകൾ ഈ പാലത്തിലൂടെ കടന്നു പോയിട്ടുണ്ടാവണം…? ഉയർച്ചയുടെ പാരമ്യത്തിൽ അഭിമാനം കൊണ്ടവരുടെ യാത്രകൾ… എല്ലാം നഷ്ട്ടപെട്ട നിലാരംഭരുടെ സ്വയം ശപിച്ചുകൊണ്ടുള്ള യാത്രകൾ.. ഉപചാപക വൃന്ദങ്ങൾക്കും അകമ്പടി വാഹനങ്ങൾക്കും നടുവിലെ അധികാരയാത്രകൾ.. അച്ചിക്കും, മക്കൾക്കും അരവയർ പശിയകറ്റാനുള്ള പരക്കം പാച്ചിലുകൾ… നിറവയറിനകത്തെ ജീവന് കോട്ടം വരാതിരിക്കാൻ പതിയെ നീങ്ങുന്ന യാത്രകൾ.. മരണത്തെ മുഖാമുഖം കണ്ട് ജീവൻ പിടിച്ചുനിർത്താൻ കുതിച്ചുപായുന്ന മരണപ്പാച്ചിലുകൾ… ഇരുചക്രങ്ങളിൽ മൂളിപ്പറക്കുന്ന പ്രസരിപ്പുള്ള യുവയാത്രകൾ… ഒരുപക്ഷെ തന്നിലൂടെ കടന്നുപോയ ഈ യാത്രികരെയൊക്കെ വാത്സല്യത്തോടെ മൂരാട് പാലം ആശിർവദിച്ചിട്ടും ആശ്വസിപ്പിച്ചിട്ടുമുണ്ടാവാം..

അവസാനം 84 വർഷം നീണ്ട അവധിയില്ലാത്ത സ്തുത്യർഹ സേവനങ്ങൾക്കൊടുവിൽ വിശ്രമിക്കാനൊരുങ്ങവേ, ഇന്നുവരെ നേരിട്ട യാതനകൾക്ക് വേതനമെന്നോണം “ഗതാഗത കുരുക്കിന്റെ പാലം, തലവേദനയുടെ പാലം, യാത്രക്കാരുടെ പേടിസ്വപ്നം” എന്നൊക്കെയുള്ള ഇകഴ്ത്തലുകളോടു പോലും പരാതിയേതുമില്ലാതെ ആത്മനിർവൃതിയോടെ പുഞ്ചിരിക്കുകയാണ് മൂരാട് പാലം..
“തന്റെ അദ്ധ്വാനത്തിനും, സ്നേഹത്തിനും, കണക്കു വെക്കാൻ സാധിക്കാതെ പോയ വാത്സല്യം സിനിമയിലെ മേലേടത്ത് രാഘവൻ നായരെപ്പോലെ..” പ്രിയപ്പെട്ട മൂരാട് പാലമേ നിനക്ക് നന്ദി… നിന്നിലൂടെ കടന്നുപോയ ഓരോ മനുഷ്യരുടെ പേരിലും നന്ദി… വരും കാലത്തിലെ നിന്റെ നിയോഗമെന്തുതന്നെയാണെങ്കിലും തലമുറകളിലേക്ക് തുറന്നുവെച്ച ചരിത്രപുസ്തകം പോലെ എക്കാലവും നീ നിലനിൽക്കണമെന്നതിലപ്പുറമൊന്നും ആഗ്രഹിക്കാൻ സാധ്യമല്ലല്ലോ..!

Tags: abshar hamzaMoorad Bridge
ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

October 28, 2025
“കടമകൾക്ക് കരമടക്കാൻ കടല് കടന്നവരുടെ ഖൽബ് നിറഞ്ഞ ഈദ് മുബാറക്‌”

March 30, 2025
ഓക്സോ ബൈക്സ് സമ്മാനപ്പെരുമഴ; വിജയികളെ തെരെഞ്ഞെടുത്തു

January 17, 2025
‘തെരുവുനായ്ക്കളെ സംരക്ഷിക്കുക, മനുഷ്യരെ രക്ഷിക്കുക’, ‘നായകളെ വന്ധ്യംകരിക്കുന്നതിലെ കാപട്യം അവസാനിപ്പിക്കുക’: മനുഷ്യരെ സംരക്ഷിക്കാൻ കൊല്ലം സ്വദേശിയുടെ ഒറ്റയാൾ പോരാട്ടം പയ്യോളിയിൽ

November 13, 2024
ലൈഫ് കെയർ നീതി ലാബ് പയ്യോളിയിൽ പ്രവർത്തനം ആരംഭിച്ചു

February 13, 2024
നന്തിയിലെ ഡൽമൻ സി എ റഹ്മാൻ: വാർത്താ ജീവിതത്തിൽ അഞ്ചര പതിറ്റാണ്ട് പിന്നിടുമ്പോൾ…

July 21, 2023
Next Post
മക്കള്‍ മര്‍ദിച്ച് തോട്ടിലെറിഞ്ഞ  പിതാവ് മരിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍

പേരാമ്പ്ര യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം

പേരാമ്പ്ര സ്വദേശി അനു മരിച്ചത് മുങ്ങാനുള്ള വെള്ളമില്ലാത്ത തോട്ടിൽ; അറസ്റ്റിലായത് കൊണ്ടോട്ടി സ്വദേശി

Discussion about this post

RECOMMENDED

റിട്ട. കോ -ഓപ്പറേറ്റീവ് സീനിയർ ഓഡിറ്റർ കീഴൂർ തയ്യിൽ ജനാർദ്ദനൻ നായർ അന്തരിച്ചു

റിട്ട. കോ -ഓപ്പറേറ്റീവ് സീനിയർ ഓഡിറ്റർ കീഴൂർ തയ്യിൽ ജനാർദ്ദനൻ നായർ അന്തരിച്ചു

December 16, 2025
സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

ഇഡി കുറ്റപത്രം തള്ളി; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം

December 16, 2025
കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

പിണറായിയിലെ സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിപ്പോയി

December 16, 2025
വിജിലിന്റേതെന്ന് കരുതുന്ന അസ്ഥിയിൽ മർദനമേറ്റതിന്റെ ആഘാതമോ ഒടിവുകളോ ഇല്ല; പ്രാഥമികഫലം പുറത്ത്

‘ലഹരി ഉപയോ​ഗത്തിനിടെ കുഴഞ്ഞുവീണു, 3 സുഹൃത്തുക്കൾ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി’;വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കുടുംബത്തിന് കൈമാറി

December 16, 2025
മുചുകുന്ന് കിഴക്കെ ഉണിത്താളി (ഊരാളത്ത്) രാജൻ നായർ അന്തരിച്ചു

മുചുകുന്ന് കിഴക്കെ ഉണിത്താളി (ഊരാളത്ത്) രാജൻ നായർ അന്തരിച്ചു

December 16, 2025

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!