തിക്കോടിയൻ സ്മാരക ജി വി എച്ച് എസ് സ്കൂളിൽ, വിഎച്ച്എസ്ഇ ഉന്നത വിജയികൾക്കുള്ള അനുമോദനവും ലൈബ്രറി ഉദ്ഘാടനവും
പയ്യോളി : തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വി എച്ച് എസ്സ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പുതുതായി സജ്ജീകരിച്ച...