ഇരിങ്ങൽ : കോട്ടക്കൽ ചൂളപ്പറമ്പത്ത് അഷ്റഫ് മൻസിൽ യു ടി അബൂബക്കർ (80) അന്തരിച്ചു.
ഭാര്യ : നബീസ പാറപ്പുറത്ത്.
മക്കൾ : ശരീഫ് (ബഹ്റൈൻ), സുബൈദ , ഖാദർ (അബൂദബി), അഷ്റഫ് (എം. ഐ. എം എച്ച് എസ് എസ് പേരോട്), സമീറ, സറീന
മരുമക്കൾ : നദീറപുതിയാപ്പ , റസാഖ് എകരൂൽ, മുർഷിദ മൂരാട്, ഷംസീന കീഴൽ, മുനീർ പയ്യോളി, ലത്തീഫ് മൂടാടി
സഹോദരങ്ങൾ : ഖദീശ, മൈമു, യു ടി കരീം, അബ്ദുറഹ്മാൻ അബ്ദുറഹ്മാൻ, പരേതരായ ഉക്കാസ്, മായൻ കുട്ടി.
Discussion about this post