താങ്കൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായോ?: വടകര അഗ്നിരക്ഷാ നിലയം ക്ഷണിക്കുന്നു, സിവിൽ ഡിഫൻസിലേക്ക്..
വടകര: അഗ്നി രക്ഷാ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സിവിൽ ഡിഫൻസിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ള സന്നദ്ധ പ്രവർത്തനത്തിനു...