തിക്കോടി: പെരുമാൾപുരം പഴയ എ ഇ ഒ ഓഫീസിന് പടിഞ്ഞാറ് വശം ഗുരിക്കൾ താഴ നവാസ് (49- ഭാസി) അന്തരിച്ചു. ഭാര്യ: ഷബ്ന. മക്കൾ: നകാഷ് ഇബ്രാഹിം, ലൈബ, സൈറ, നൈഹ.
പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: ഖദീശ. സഹോദരങ്ങൾ: ലത്തീഫ്, അബ്ദുറഹ്മാൻ, ആയിഷ, സുബൈദ, നദീറ, സുഹറ. ഖബറടക്കം: ഇന്ന് രാവിലെ 11 ന് തിക്കാടി മീത്തലെ പള്ളി ഖബർസ്ഥാനിൽ.





































Discussion about this post