http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Monday, April 13, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    പേരാമ്പ്ര എ യു പി സ്‌കൂളിന് സമീപം ചെറുവാ പൊയിൽ സി പി ഷാജി അന്തരിച്ചു

    കാത്തിരിപ്പ് സഫലം, കടലാഴങ്ങളിലേക്ക് പിച്ചവെച്ച് പുതിയ കുരുന്നുകൾ; കൊളാവിപ്പാലത്ത് ഈ സീസണിലെ ആദ്യ അതിജീവനം

    സാമ്പത്തിക തട്ടിപ്പ് കേസ്; ഡോണള്‍ഡ് ട്രംപിന് മേല്‍ പിഴ ചുമത്തിയ വിധി റദ്ദാക്കി ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി

    സമാധാന ചർച്ച പരാജയം; ഹോർമുസിലെ കപ്പലുകൾ തടയുമെന്ന് ട്രംപിന്റെ ഭീഷണി

    ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിൽ മരം മുറിഞ്ഞുവീണു: ഏറെ സമയം ഗതാഗതം സ്തംഭിച്ചു

    വീടിനോട് ചേർന്ന വിറക്പുരയ്ക്ക് തീപ്പിടിച്ചു

    കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു: ഒഴിവായത് വൻ ദുരന്തം

    പേരോട് പുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിക്കാനിടയായ സംഭവം: അപകടത്തിൽ പെട്ടത് അലക്കാനും കുളിക്കാനുമായെത്തിയവർ

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

    അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം: ‘ഗ്രാവിറ്റി’യിൽ കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്

    സർഗാലയയിലേക്ക് കരകൗശലവിദഗ്ധർക്ക് അവസരം: തെരഞ്ഞെടുക്കുന്നതിന് ശില്പശാല, താത്പര്യമുള്ളവർക്ക് പേര് നൽകാം

    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

  • വിനോദം
    • All
    • സിനിമ
    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

    ‘ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു’-ദുൽഖർ സൽമാൻ

  • ചരമം
No Result
View All Result

Home വാർത്ത

by PR news Desk
September 16, 2025
in കേരളം, കോഴിക്കോട്, പയ്യോളി, വാർത്ത, വിനോദം
ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?
Share on FacebookShare on WhatsappShare on Twitter

ഒരു കളിക്കളം എങ്ങിനെ ഉപയോഗശൂന്യമാക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണം നടക്കുകയാണിവിടെ. സകലതിൻ്റെയും സംഭരണ കേന്ദ്രമാക്കിയും ഭാരമേറിയ വാഹനമോടിച്ചു കയറ്റി ഉഴുതുമറിച്ച പാടം പോലെയാക്കിയും ഒരു മൈതാനത്തിന് ചരമഗീതം രചിക്കുകയാണ് നഗരസഭ…

https://Wa.me/+917034990066 https://Wa.me/+917034990066 https://Wa.me/+917034990066

പറഞ്ഞു വരുന്നത്, പയ്യോളിയുടെ സ്വന്തം ഇ കെ നായനാർ സ്മാരക സ്റ്റേഡിയത്തിൻ്റെ നിലവിലെ ദുരിതാവസ്ഥയെ കുറിച്ചാണ്.
ജലം കടത്തിവിടാനുള്ള വലിയ പൈപ്പുകൾ, പി വി സി പൈപ്പുകൾ, കരിങ്കൽ കൂമ്പാരം എന്നിവ വലിയ അളവിലാണ് ഇവിടെ സംഭരിച്ചിട്ടുള്ളത്. ഇവ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ഭാരമേറിയ വാഹനങ്ങളുടെ നിരന്തരമുള്ള കയറ്റിറക്കമാണ് മൈതാനത്തിൻ്റെ നാശത്തിന് കാരണമാകുന്നത്.

മഴ പെയ്തതോടെ ഇളകി നിന്ന പ്രതലം ഉഴുതുമറിച്ചിട്ട നിലയിലാണ് സ്റ്റേഡിയമുള്ളത്. ഇത് കളിക്കാനെത്തുന്നവർക്ക് ബുദ്ധിമുട്ടാവുകയാണ്.
ഒരേ സമയം, ഒന്നിലധികം സെറ്റുകളായാണ് ഫുട്ബാളും, ക്രിക്കറ്റുകളിയുമൊക്കെ ഇവിടെ നടക്കാറുള്ളത്. കുട്ടികളും മുതിർന്നവരുമൊക്കെ ഇവിടെ കളിക്കാനെത്താറുമുണ്ട്. മഴയൊന്നു മാറുന്നതോടെ കളിക്കളം സജീവമാവുകയും ചെയ്യും. ആരവങ്ങളും ആവേശവും നിറയേണ്ട മൈതാനത്തെ സംരക്ഷിക്കാതെ, നവീകരണത്തിന് പദ്ധതികളൊന്നും ആവിഷ്കരിക്കാതെ, അറിഞ്ഞോ അറിയാതെയോ, സ്റ്റേഡിയത്തെ നാശത്തിലേക്ക് തള്ളിവിടുകയാണ്.

സംരക്ഷിക്കേണ്ടവർ തന്നെ കൊലയാളിയാവുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
കളിസ്ഥലം നശിപ്പിക്കാനുള്ള ശ്രമം ഇതാദ്യമല്ല. നേരത്തേയുമുണ്ടായിട്ടുണ്ട്. 2023 ൽ നഗരസഭയിലെ മാലിന്യം മുഴുവൻ ഇവിടേക്ക് തള്ളിയാണ് മൈതാനം ഉപയോഗശൂന്യമാക്കാനുള്ള ശ്രമത്തിന് തുടക്കമിട്ടത്. അന്നും ‘പയ്യോളി വാർത്തകൾ’ പ്രതികരിച്ചിരുന്നു. ഒടുവിൽ മാലിന്യം എടുത്തുമാറ്റി മൈതാനം പൂർവസ്ഥിതിയിലാക്കി കൈകഴുകുകയായിരുന്നു നഗരസഭ.

2008 -09 പദ്ധതിയിലുൾപ്പെടുത്തിയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്. മറ്റ് പ്രദേശങ്ങളിലേക്ക് സ്റ്റേഡിയമാവശ്യപ്പെട്ട് സമ്മർദ്ദമുണ്ടായിരുന്നുവെങ്കിലും പഞ്ചായത്ത് അധീനതയിലുള്ളതും വിശാലമായതുമായ കീഴൂർ ചൊവ്വ വയലിൽ തന്നെ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഏറെ വികസന സാധ്യതയുള്ള മൈതാനമാണിത്, അതിന് ഭരണാധികാരികൾ, കാഴ്ചയും കാഴ്ചപ്പാടുള്ളവരുമാവണം.

ലഹരി മുക്തമായ ആരോഗ്യമുള്ള തലമുറകളെ വാർത്തെടുക്കാൻ, ഇത്തരം കളിസ്ഥലങ്ങളെ കാലോചിതമായി പരിഷ്കരിക്കുകയും ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിച്ച് വിപുലപ്പെടുത്തുകയുമാണ് വേണ്ടത്. മയക്കുമരുന്നുകളുടെയും മറ്റ് അനാശാസ്യകരമായ പ്രവണതകളുടെയും, വ്രണിതമായ വർത്തമാനകാലത്തിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ, തലമുറയെ രക്ഷപ്പെടുത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. അതിനായി ഇത്തരം കളിക്കളങ്ങളിലേക്ക് ആരവങ്ങളേയും ആവേശത്തേയും തിരികെ കൊണ്ടുവരുന്നതിന് ഭരണാധികാരികളും നാട്ടുകാരുമാണ് മുൻകൈയെടുക്കേണ്ടത്.

Tags: EK Nayanar Memorial StadiumFlash NewsKizhur chovva VayalPayyoliPayyoli MuncipalityTop News
ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

മാധ്യമ പ്രവർത്തകന് നേരെ ആക്രമണം: കേരള ജേണലിസ്റ്റ്‌സ് യൂണിയൻ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു, നടപടിയെടുക്കണമെന്ന് ആവശ്യം

April 13, 2026
കള്ളന് മാനസാന്തരം; മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെക്കിട്ടി

സംസ്ഥാനത്ത്  ഈ വർഷം ഹജ്ജ് കർമ്മത്തിനായി ലഭിച്ചത് 21758 അപേക്ഷകൾ; അവസാന തിയതി ഈ മാസം 15 വരെ

ഹജ്ജ് സുരക്ഷ; മക്കയിലേക്ക് ‍‍‍പ്രവേശിക്കാൻ അനുമതി പത്രം നിർബന്ധം

April 13, 2026
മദ്യലഹരിയിൽ പിതാവിന്റെ ക്രൂരത; 15-കാരന് കസേരയും വടിയും കൊണ്ട് മർദ്ദനം

ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി അടുപ്പം; ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍

കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതി; വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല: മന്ത്രി വി ശിവൻകുട്ടി

കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനം,സ‍ർക്കാ‍‍ർ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പം: വി ശിവൻകുട്ടി

April 13, 2026
Next Post
വയനാട് പുനരധിവാസം;2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പത്താം ക്ലാസുകാരി കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയില്‍

Discussion about this post

RECOMMENDED

മാധ്യമ പ്രവർത്തകന് നേരെ ആക്രമണം: കേരള ജേണലിസ്റ്റ്‌സ് യൂണിയൻ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു, നടപടിയെടുക്കണമെന്ന് ആവശ്യം

മാധ്യമ പ്രവർത്തകന് നേരെ ആക്രമണം: കേരള ജേണലിസ്റ്റ്‌സ് യൂണിയൻ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു, നടപടിയെടുക്കണമെന്ന് ആവശ്യം

April 13, 2026
കള്ളന് മാനസാന്തരം; മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെക്കിട്ടി

കള്ളന് മാനസാന്തരം; മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെക്കിട്ടി

April 13, 2026
സംസ്ഥാനത്ത്  ഈ വർഷം ഹജ്ജ് കർമ്മത്തിനായി ലഭിച്ചത് 21758 അപേക്ഷകൾ; അവസാന തിയതി ഈ മാസം 15 വരെ

ഹജ്ജ് സുരക്ഷ; മക്കയിലേക്ക് ‍‍‍പ്രവേശിക്കാൻ അനുമതി പത്രം നിർബന്ധം

April 13, 2026
മദ്യലഹരിയിൽ പിതാവിന്റെ ക്രൂരത; 15-കാരന് കസേരയും വടിയും കൊണ്ട് മർദ്ദനം

മദ്യലഹരിയിൽ പിതാവിന്റെ ക്രൂരത; 15-കാരന് കസേരയും വടിയും കൊണ്ട് മർദ്ദനം

April 13, 2026
പേരാമ്പ്ര എ യു പി സ്‌കൂളിന് സമീപം ചെറുവാ പൊയിൽ സി പി ഷാജി അന്തരിച്ചു

പേരാമ്പ്ര എ യു പി സ്‌കൂളിന് സമീപം ചെറുവാ പൊയിൽ സി പി ഷാജി അന്തരിച്ചു

April 13, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!