തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് മുൻ അംഗം പള്ളിക്കര കണിയാരിക്കൽ കമല അമ്മ (79) അന്തരിച്ചു. ഭർത്താവ്: കണിയാരിക്കൽ കുഞ്ഞിരാമൻ (റിട്ട. അധ്യാപകൻ).
മക്കൾ: പ്രദീപ് കണിയാരിക്കൽ (റിട്ട. അധ്യാപകൻ. സി പി ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അംഗം. യുവകലാസാഹിതി ജില്ലാ ജോ. സെക്രട്ടറി), ഹരീഷ് (സലാല), ഷാജി (യു കെ).
മരുമക്കൾ: ബിന്ദു മണിയൂർ (അധ്യാപിക, ജി വി എച്ച് എസ് എസ് മേപ്പയ്യൂർ), ബിന്ദു (അയനിക്കാട്), വിദ്യ പി രാജ് പണിക്കോട്ടി (യു കെ). സഹോദരങ്ങൾ: യു വി ലീല (റിട്ട. ആരോഗ്യവകുപ്പ്), പരേതയായ സരോജിനി അമ്മ. സംസ്കാരം: ബുധൻ രാവിലെ 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.







































Discussion about this post