തിക്കോടി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സപ്തം.28 ന് നടത്താൻ നിശ്ചയിച്ച ഇൻ്റർവ്യു മാറ്റി വെച്ചു. സർക്കാർ നബിദിന അവധിയായി
പ്രഖ്യാപിച്ചതിനാലാണ് ഒക്ടോബർ 4 -ാം തിയ്യതിയിലേക്ക് ഇൻ്റർവ്യു മാറ്റി വെച്ചതെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post