തിക്കോടി: പള്ളിക്കര ആശാരിക്കണ്ടിയിൽ ഗോപാലൻ നായർ (76) അന്തരിച്ചു. ഭാര്യ പത്മിനി. മക്കൾ: എ കെ ബൈജു (ബി ജെ പി മണ്ഡലം പ്രസിഡന്റ്) ബിജില, ഷിജില.
മരുമക്കൾ: സജീവൻ (പള്ളിക്കര), ശശിധരൻ (പുളിയഞ്ചേരി), ഷബിത (അയനിക്കാട്). സഹോദരങ്ങൾ: മീനാക്ഷി അമ്മ (വാണിമേൽ), കാർത്യായനി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ (ഉള്ളിയേരി), കമലാക്ഷി അമ്മ.
Discussion about this post