റോഡരികിൽ നിർത്തിയിട്ട ബൈക്ക് കത്തിനശിച്ചു; ഉടമസ്ഥനെ കണ്ടെത്താൻ കഴിഞ്ഞില്ല
കൊയിലാണ്ടി: റോഡരികിൽ നിർത്തിയിട്ട ബൈക്ക് കത്തിനശിച്ചു.ഉള്ള്യേരി ഈസ്റ്റ് മുക്കിന് സമീപം നിർത്തിയിട്ട ബൈക്കിലാണ് തീ പടർന്നത്. ഇന്നലെ രാത്രി 8.30ഒടെയാണ് സംഭവം. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. ...