http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Monday, July 13, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    കീഴൂർ രയരോത്ത് അബ്ദുറഹിമാൻ അന്തരിച്ചു

    കീഴൂർ രയരോത്ത് അബ്ദുറഹിമാൻ അന്തരിച്ചു

    അയനിക്കാട് മിനി ഇൻ്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പുന്നോളി ലക്ഷ്മി അമ്മ അന്തരിച്ചു

    കടവത്ത് വിഷ്ണുവിൻ്റെ വീട്ടിൽ ഷാഫി പറമ്പിൽ എം പി യെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

    ആർ ജെ ഡി ജില്ലാ ക്യാമ്പ് അകലാപ്പുഴ ലെയ്ക്ക് വ്യൂ റിസോർട്ടിൽ: സ്വാഗതസംഘം രൂപീകരിച്ചു

    തുറയൂരിൽ കെ എസ് എസ് പി യു പ്രവർത്തക കൺവെൻഷനും അനുമോദനവും

    കർഷകദ്രോഹ നടപടികൾ അവസാനപ്പിക്കണം: കെ വി വസന്തകുമാർ | കിസാൻ സഭയുടെ കോഴിക്കോട് ജില്ലാ ക്യാമ്പ് മൂടാടിയിൽ

    ഇലക്ട്രിസിറ്റി വർക്കർ പി എസ് സി പരീക്ഷാ പരിശീലനത്തിന് തുടക്കമിട്ട് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വടകര ഡിവിഷൻ കമ്മിറ്റി

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കും: ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിന് ‘ഐ സി സി എൻ’ അംഗത്വം

    ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം: വിവിധ മേഖലകളിൽ വേനലവധി പരിശീലനം 25 മുതൽ

    ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമായി: കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

  • വിനോദം
    • All
    • സിനിമ
    മത്സരശേഷം മെസി തന്നെ കെട്ടിപ്പിടിച്ച് പറഞ്ഞത് മറക്കാൻ കഴിയില്ലെന്ന് വൊസീഞ്ഞ

    യു കെ യിൽ ‘ദൃശ്യം 3’ തരംഗം; റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ആർ എഫ് ടി ഫിലിംസ്

    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

  • ചരമം
No Result
View All Result

Home വാർത്ത

1040 ഓളം വാഹനങ്ങളിലും ഹോട്ടലുകൾ, ലോഡ്ജുകള്‍, ഹോം സ്റ്റേകൾ ഉൾപ്പെടെ 120 ഓളം സ്ഥലങ്ങളിൽ പരിശോധന: കൊമ്പിങ് ഓപ്പറേഷനിൽ ഒരു ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 57 മയക്കുമരുന്ന് കേസുകള്‍

by PR news Desk
July 12, 2026
in കേരളം, കോഴിക്കോട്, വാർത്ത
1040 ഓളം വാഹനങ്ങളിലും ഹോട്ടലുകൾ, ലോഡ്ജുകള്‍, ഹോം സ്റ്റേകൾ ഉൾപ്പെടെ 120 ഓളം സ്ഥലങ്ങളിൽ പരിശോധന: കൊമ്പിങ് ഓപ്പറേഷനിൽ ഒരു ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 57 മയക്കുമരുന്ന് കേസുകള്‍
Share on FacebookShare on WhatsappShare on Twitter
http://wa.me/919447930223 http://wa.me/919447930223 http://wa.me/919447930223

കോഴിക്കോട്: ലഹരി മാഫിയയ്‌ക്കെതിരെ വ്യാപക പരിശോധന. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി മയക്കുമരുന്നു കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്. കണ്ണൂർ റെയ്ഞ്ച് ഡി ഐ ജി യുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് സിറ്റി പൊലീസ് ഇന്നലെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് കേസുകളുടെ ആധിക്യം.

http://wa.me/917034990066 http://wa.me/917034990066 http://wa.me/917034990066

കോഴിക്കോട് സിറ്റിയുടെ 8 ഓളം ജില്ലാ അതിർത്തിയിൽ ഉൾപ്പെടെ നടത്തിയ വ്യാപക പരിശോധനയിൽ ഒരൊറ്റ ദിവസം കൊണ്ട് 57 മയക്കുമരുന്ന് കേസുകകളാണ് രജിസ്റ്റർ ചെയ്തത്. 58 പ്രതികളെ അറസ്റ്റ് ചെയ്തു.

സിറ്റി പൊലീസ് കമ്മിഷണർ എ പി ഷൗക്കത്തലി ഐ പി എസ്, ഡപ്യൂട്ടി കമ്മിഷണർ പദം സിങ് ഐ പി എസ്, നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ എം എം അബ്ദുൽ കരീം, കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ സുമേഷ്, സിറ്റി പൊലീസ് പരിധിയിലെ മറ്റു പൊലീസ് സ്‌റ്റേഷൻ പരിധികളിൽ അതാത് അസിസ്റ്റന്റ് കമ്മിഷണർമാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.

59 ഓളം ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ ഉൾപ്പെടെ 1040 ഓളം വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിച്ച 19 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഉൾപ്പെടെ ജില്ലയിലെ ഹോട്ടലുകൾ, ലോഡ്ജൂകള്‍, ഹോം സ്റ്റേകൾ ഉൾപ്പെടെ 120 ഓളം സ്ഥലങ്ങളിലും പുതിയ ബസ് സ്റ്റാൻ്റ്, കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻ്റ്, റെയിൽവെ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തി. റൗഡി ലിസ്റ്റിൽ ഉൾപെട്ട 28 പേരുടെ വീടുകളിൽ ചെന്ന് പരിശോധന നടത്തുകയും, കാപ്പ ലിസ്റ്റിലും, റൗഡി ലിസ്റ്റിലും ഉൾപ്പെട്ട 32 ഓളം പേരെ നിരീക്ഷിക്കുകയും, അപരിചതരായ 294 പേരെ പരിശോധിയ്ക്കുകയും ചെയ്തു.

മറ്റ് സുമോട്ടോ കേസുകളിലായി 39 പേരെ കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജ്യാമമില്ലാ കുറ്റം ചുമത്തിയ 15 പേരെയും, പിടികിട്ടാപുള്ളിയായ ഒരാളെയും അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ വ്യാപകമായ പരിശോധനയാണ് കോഴിക്കോട് സിറ്റിയിൽ നടന്നത്. മയക്കുമരുന്ന് കൂടാതെ, ചിലരിൽ നിന്ന് പുകയില ഉൽപ്പന്നങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. സ്പെഷ്യല്‍ ഡ്രൈവ് പുലർച്ചെ വരെ നീണ്ടുനിന്നതായി പൊലീസ് അറിയിച്ചു. പരിശോധനകൾ ഇനിയും തുടരുമെന്നും, നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Tags: 57 drug cases registered in one day during combing operationFlash NewsTop News
ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി  അന്തരിച്ചു

എസ് ജാനകി ഇനി ഓർമ; മൃതദേഹം ഔദ്യോഗിക ബഹുമതികളുടെ സംസ്കരിച്ചു

July 12, 2026
ഒരു പ്രദേശത്തെ മുഴുവൻ വീടുകളും ഹരിത ഭവനങ്ങളാക്കി മാറ്റി: ദേശോദ്ധാരിണി വായനശാലയ്ക്ക് ശുചിത്വ മിഷൻ പുരസ്കാരം

ഒരു പ്രദേശത്തെ മുഴുവൻ വീടുകളും ഹരിത ഭവനങ്ങളാക്കി മാറ്റി: ദേശോദ്ധാരിണി വായനശാലയ്ക്ക് ശുചിത്വ മിഷൻ പുരസ്കാരം

July 12, 2026
ആർ ജെ ഡി ജില്ലാ ക്യാമ്പ് അകലാപ്പുഴ ലെയ്ക്ക് വ്യൂ റിസോർട്ടിൽ: സ്വാഗതസംഘം രൂപീകരിച്ചു

ആർ ജെ ഡി ജില്ലാ ക്യാമ്പ് അകലാപ്പുഴ ലെയ്ക്ക് വ്യൂ റിസോർട്ടിൽ: സ്വാഗതസംഘം രൂപീകരിച്ചു

July 12, 2026
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ

കക്കോടി പുഴയിൽ അജ്ഞാത മൃതദേഹം: യുവാവിൻ്റേതെന്ന് പ്രാഥമിക നിഗമനം

July 12, 2026
കർഷകദ്രോഹ നടപടികൾ അവസാനപ്പിക്കണം: കെ വി വസന്തകുമാർ | കിസാൻ സഭയുടെ കോഴിക്കോട് ജില്ലാ ക്യാമ്പ് മൂടാടിയിൽ

കർഷകദ്രോഹ നടപടികൾ അവസാനപ്പിക്കണം: കെ വി വസന്തകുമാർ | കിസാൻ സഭയുടെ കോഴിക്കോട് ജില്ലാ ക്യാമ്പ് മൂടാടിയിൽ

July 12, 2026
കലൂർ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടനത്തിൽ പിഴവ് ഉണ്ട്: രമേശ് ചെന്നിത്തല

കൂടൽ കസ്റ്റഡി മർദ്ദനം; പൊലീസിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

July 12, 2026

Discussion about this post

RECOMMENDED

1040 ഓളം വാഹനങ്ങളിലും ഹോട്ടലുകൾ, ലോഡ്ജുകള്‍, ഹോം സ്റ്റേകൾ ഉൾപ്പെടെ 120 ഓളം സ്ഥലങ്ങളിൽ പരിശോധന: കൊമ്പിങ് ഓപ്പറേഷനിൽ ഒരു ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 57 മയക്കുമരുന്ന് കേസുകള്‍

1040 ഓളം വാഹനങ്ങളിലും ഹോട്ടലുകൾ, ലോഡ്ജുകള്‍, ഹോം സ്റ്റേകൾ ഉൾപ്പെടെ 120 ഓളം സ്ഥലങ്ങളിൽ പരിശോധന: കൊമ്പിങ് ഓപ്പറേഷനിൽ ഒരു ദിവസം കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 57 മയക്കുമരുന്ന് കേസുകള്‍

July 12, 2026
കീഴൂർ രയരോത്ത് അബ്ദുറഹിമാൻ അന്തരിച്ചു

കീഴൂർ രയരോത്ത് അബ്ദുറഹിമാൻ അന്തരിച്ചു

July 12, 2026
വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി  അന്തരിച്ചു

എസ് ജാനകി ഇനി ഓർമ; മൃതദേഹം ഔദ്യോഗിക ബഹുമതികളുടെ സംസ്കരിച്ചു

July 12, 2026
അയനിക്കാട് മിനി ഇൻ്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പുന്നോളി ലക്ഷ്മി അമ്മ അന്തരിച്ചു

അയനിക്കാട് മിനി ഇൻ്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പുന്നോളി ലക്ഷ്മി അമ്മ അന്തരിച്ചു

July 12, 2026
കടവത്ത് വിഷ്ണുവിൻ്റെ വീട്ടിൽ ഷാഫി പറമ്പിൽ എം പി യെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

കടവത്ത് വിഷ്ണുവിൻ്റെ വീട്ടിൽ ഷാഫി പറമ്പിൽ എം പി യെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

July 12, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!