പയ്യോളി: അയനിക്കാട് മിനി ഇൻ്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപം പുന്നോളി ലക്ഷ്മി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ പി സി മാധവൻ നായർ. മക്കൾ: ഗീത, ശശികല, അജിത, പരേതരായ പവിത്രൻ, സുധാകരൻ.
മരുമക്കൾ: ശ്രീജ (മാരിയാം വീട്ടിൽ), രേഖ (നടുവണ്ണൂർ), പത്മനാഭൻ (കൂമുള്ളി), ബാബുരാജ് (പേരാമ്പ്ര), പരേതനായ കുട്ടികൃഷ്ണൻ (കാർത്തികപ്പള്ളി).
സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ അടിയോടി, അമ്മാളു അമ്മ, നാരായണൻ അടിയോടി. സംസ്‌കാരം: നാളെ (തിങ്കൾ) രാവിലെ 8 ന് വീട്ടുവളപ്പിൽ.





































Discussion about this post