പയ്യോളി: കീഴൂർ രയരോത്ത് അബ്ദുറഹിമാൻ (64) അന്തരിച്ചു. ഭാര്യ: സുഹറ. മക്കൾ: ഹാഫിസ് (ഖത്തർ), അൻസില.
മരുമക്കൾ: അൻസാർ, സുഫൈറ. സഹോദരങ്ങൾ: മൊയ്തീൻ, ഹമീദ്, ലത്തീഫ് (പത്രം ഏജന്റ്, കിഴൂർ), കുഞ്ഞയിഷ, മറിയം, പരേതനായ കുഞ്ഞമ്മദ്.
മയ്യത്ത് നമസ്കാരം: രാവിലെ 8.30 കീഴൂർ ജുമാ മസ്ജിദ്. ഖബറടക്കം: നാളെ (തിങ്കൾ) അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.




































Discussion about this post