കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആനകളിടഞ്ഞു: മൂന്നു മരണം, 33 പേര്‍ക്ക് പരിക്ക്, ക്ഷേത്രം ഓഫീസ് തകർത്തു, ഉത്സവം നിർത്തിവെച്ചു
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ രണ്ട് ആനകള്‍ വിരണ്ടതിനെ തുടർന്ന് മൂന്ന് പേർക്ക് ദാരുണ മരണം. ആനയുടെ ആക്രമണത്തിലും തിക്കിലും തിരക്കിലും പെട്ടാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ...