കോഴിക്കോട് : വെസ്റ്റ് ഹിൽ എഞ്ചിനീയറിംഗ് കോളേജിൽ ടെക്നിക്കൽ അധ്യാപക തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. വിവിധ ട്രേഡുകളിൽ ട്രേഡ്സ് മാൻ, ട്രേഡ് ഇൻസ്ട്രക്ടർ തസ്തികളിലാണ് ഒഴിവുള്ളത്.
താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ സെപ്തംബർ 4 ന് അഭിമുഖത്തിനായി അസ്സൽ രേഖകൾ സഹിതം കോളേജിൽ ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക.
https://www.geckkd.ac.in/
Discussion about this post