കൊയിലാണ്ടി താലൂക് ആസ്ഥാന ആശുപത്രിയിൽ എച്ച് എം സി യ് ക്ക് കീഴിൽ താൽകാലികടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ, റെഡിയോഗ്രാഫർ എന്നീ തസ്തികളിലേക്ക് നിയമനം നടത്തുന്നത്തിനു വേണ്ടി 2024 ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 10 30 ന് ആശുപത്രിയിൽ വെച്ച് അഭിമുഖം നടത്തുന്നു. പി എസ്. സി. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആശുപത്രി ഓഫീസിൽ ഹാജരാവേണ്ടതാണ്.
തസ്തിക :യോഗ്യത
1) ലാബ് ടെക്നിഷ്യൻ:
പ്ലസ് ടു /പ്രീ ഡിഗ്രി (സയൻസ്), ഡി.എം.എൽ. ടി/ബി എസ് സി എം എൽ ടി (ഗവ: അംഗീകൃതം )
പരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ (valid)
2) റേഡിയോഗ്രാഫർ :
യോഗ്യത : പ്ലസ് ടു /പ്രീഡിഗ്രി (സയൻസ് ), ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി കോഴ്സ് ബൈ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ/ഡിഗ്രി ഇൻ റേഡിയോളജിക്കൽ ടെക്നോളജി കോഴ്സ് ബൈ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആൻഡ് അലൈഡ് സയൻസെസ്/പരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ (valid) വിശദ വിവരങ്ങൾക്ക് പ്രവൃത്തി സമയത്ത് ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
ഫോൺ :0496 2969241
Discussion about this post