പയ്യോളി: പള്ളിക്കര ചെമ്പ്രക്കണ്ടി കുഞ്ഞബ്ദുല്ല (74) അന്തരിച്ചു. മുൻ കുവൈത്ത് പ്രവാസിയാണ്. ഭാര്യ: സൈനബ. മക്കൾ: സമീറ, സി കെ നജീബ് (ഗൾഫ് മാധ്യമം കുവൈത്ത്),
നസീമ, ഷംസീന, ഷംസീർ (കുവൈത്ത്).
മരുമക്കൾ: എടവലത്ത് ഷാജി (ഖത്തർ), ഷഹനാസ് (അയനിക്കാട്), മൂപ്പിച്ചതിൽ ഉമർ (കുവൈത്ത്), മലയിൽ സാലിം (ദുബൈ), നാസിഫ (ഓർക്കാട്ടേരി).




































Discussion about this post