http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Thursday, May 28, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    മഹല്ല് സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: ജമലുല്ലൈൽ തങ്ങൾ | ഇരിങ്ങൽ കോട്ടക്കൽ മഹല്ല് ഖാസി ചുമതലയേറ്റു

    വിമുക്ത ഭടനും കോഴിക്കോട് കോർപ്പറേഷൻ ജീവനക്കാരനുമായ കുറുവങ്ങാട് പ്രതീക്ഷയിൽ ഇ കെ പ്രിയേഷ് അന്തരിച്ചു

    ഇഡി വേട്ടയെന്ന് ആരോപണം: പയ്യോളിയിൽ സി പി ഐ എം പ്രതിഷേധ പ്രകടനവും പൊതുയോഗവും

    അറിവിൻ്റെ വെളിച്ചം പകർന്ന് ഒരു നൂറ്റാണ്ട്: തിക്കോടി മാപ്പിള എൽ പി സ്കൂൾ ശതാബ്ദി ആഘോഷം ‘ശതോത്സവ് -26’ | ഉദ്ഘാടനം ജൂൺ 1 ന്

    പയ്യോളി പുത്തൻ മരച്ചാലിൽ മുഹമ്മദ് റാഫി അന്തരിച്ചു

    നാദാപുരത്ത്  ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് കഠിന തടവും പിഴയും

    ജനതാദൾ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ ശങ്കരൻ മാസ്റ്റർ അന്തരിച്ചു

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കും: ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിന് ‘ഐ സി സി എൻ’ അംഗത്വം

    ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം: വിവിധ മേഖലകളിൽ വേനലവധി പരിശീലനം 25 മുതൽ

    ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമായി: കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

  • വിനോദം
    • All
    • സിനിമ
    യു കെ യിൽ ‘ദൃശ്യം 3’ തരംഗം; റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ആർ എഫ് ടി ഫിലിംസ്

    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

  • ചരമം
No Result
View All Result

http://Wa.me/+919946533444 http://Wa.me/+919946533444 http://Wa.me/+919946533444
Home കൃഷിയറിവ്

ആസ്‌ട്രേലിയയില്‍ മുരിങ്ങ നിരോധിക്കാൻ കാരണമിതാണ്..!

by Danish Mhd
May 25, 2026
in കൃഷിയറിവ്, കൗതുക വാർത്ത, വിദേശം
ആസ്‌ട്രേലിയയില്‍ മുരിങ്ങ നിരോധിക്കാൻ കാരണമിതാണ്..!
Share on FacebookShare on WhatsappShare on Twitter
http://wa.me/919447930223 http://wa.me/919447930223 http://wa.me/919447930223

പോഷക ഗുണങ്ങളാല്‍ സമ്പന്നമാണല്ലോ മുരിങ്ങ. മലയാളികളുടെ ഭക്ഷണശീലത്തിലെ ഒരു സ്ഥിരം സാന്നിധ്യവുമാണ് മുരിങ്ങ. എന്നാല്‍ മുരിങ്ങയോട് ‘നോ’ പറഞ്ഞിരിക്കുകയാണ് ആസ്‌ട്രേലിയ. മുരിങ്ങ ഭക്ഷ്യോല്‍പന്നമായോ മറ്റ് പൗഡറുകളായോ വില്‍ക്കുന്നതാണ് ആസ്‌ട്രേലിയയില്‍ നിരോധിച്ചിരിക്കുന്നത്. ഇതോടെ ആസ്‌ട്രേലിയന്‍ വിപണിയില്‍ ഇനി മുരിങ്ങ ഉല്‍പ്പന്നങ്ങള്‍ കിട്ടില്ല. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കായുള്ള മുരിങ്ങാക്കൃഷിയും നിലയ്ക്കും.

http://wa.me/917034990066 http://wa.me/917034990066 http://wa.me/917034990066

എന്തുകൊണ്ടാണ് നിരോധനം?
ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആസ്ട്രേലിയ ന്യൂസിലാന്‍ഡ് (എഫ്എസ്എഎന്‍ഇസെഡ്) നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആസ്ട്രേലിയന്‍ സര്‍ക്കാര്‍ മുരിങ്ങ ഭക്ഷണമായി വില്‍ക്കുന്നത് നിരോധിക്കാന്‍ തീരുമാനിച്ചത്. ഒരു ഭക്ഷ്യ ഉല്‍പ്പന്നമെന്ന നിലയില്‍ മുരിങ്ങയുടെ (മൊറിംഗ ഒലിഫെറ) സുരക്ഷ സ്ഥിരീകരിക്കാന്‍ മതിയായ ഡാറ്റ ഇല്ലെന്നാണ് ഇവരുടെ നിലപാട്. ഇതോടെ ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഒരു ഭക്ഷണമായോ ഭക്ഷ്യ ഘടകമായോ മുരിങ്ങ വില്‍ക്കാന്‍ സാധിക്കില്ല. ഭക്ഷ്യോല്‍പന്നമായി ഇറക്കുമതി ചെയ്യാനും കഴിയില്ല.

ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തില്‍ നിന്ന് മുരിങ്ങയെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. മുരിങ്ങയുടെ ഇല, വിത്ത്, തൊലി എന്നിവയും വില്‍ക്കാന്‍ പാടില്ല. മുരിങ്ങാ കര്‍ഷകര്‍ക്കും മുരിങ്ങയില്‍ നിന്നുള്ള സപ്ലിമെന്റുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കും തീരുമാനം തിരിച്ചടിയാണ്.

ചരിത്രപരമായി ആസ്‌ട്രേലിയയില്‍ ഇല്ലാത്ത ഒരു സസ്യമാണ് മുരിങ്ങ. ഇത് പിന്നീട് മറ്റിടങ്ങളില്‍ നിന്ന് വന്‍കരയിലേക്ക് എത്തുകയും പ്രചാരം നേടുകയുമായിരുന്നു. ആസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും പരമ്പരാഗതമായി ആളുകള്‍ കഴിച്ചു ശീലമില്ലാത്ത ഭക്ഷണങ്ങളെ ‘നോവല്‍ ഫുഡ്’ എന്ന വിഭാഗത്തിലാണ് പെടുത്തുക. ഇത്തരം ഭക്ഷണങ്ങള്‍ പൊതുവിപണിയില്‍ വില്‍ക്കണമെങ്കില്‍ അവ സുരക്ഷിതമാണെന്ന് തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ രേഖകള്‍ ഗവണ്‍മെന്റിന് സമര്‍പ്പിക്കേണ്ടതുണ്ട്. നോവല്‍ ഫുഡ് (പുതിയ ഭക്ഷണം) ആയി അനുമതി നല്‍കിയാല്‍ മാത്രമേ ഇതിന് അംഗീകാരം ലഭ്യമാകൂ. ഈ അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. ഭക്ഷ്യയോഗ്യമായ വസ്തുവാണെന്ന് ശാസ്ത്രീയമായി തെളിയിക്കുവാന്‍ കഴിയാത്തതിനാലാണ് തീരുമാനം.

മുരിങ്ങ നട്ടാല്‍ പൊലീസ് പിടിക്കുമോ?
രാജ്യത്ത് നിരോധനമുള്ളതിനാല്‍ ഓസ്‌ട്രേലിയയില്‍ മുരിങ്ങ നട്ടാല്‍ പൊലീസ് പിടിക്കുമോ? ഇല്ലെന്ന് ഓസ്‌ട്രേലിയയിലെ മലയാളികള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കുന്നു. മുരിങ്ങ ഭക്ഷോല്‍പ്പന്നമായി വിപണിയിലിറക്കുന്നതിന് മാത്രമാണ് നിരോധനം. സ്വാഭാവികമായും ഈ സാഹചര്യത്തില്‍ വന്‍തോതിലുള്ള മുരിങ്ങാ കൃഷി നിലയ്ക്കും. എന്നാല്‍, വീട്ടുവളപ്പിലോ പറമ്പിലോ മുരിങ്ങ നട്ടുവളര്‍ത്തുന്നതിന് നിരോധനമില്ല. ആസ്‌ട്രേലിയയില്‍ മുമ്പ് പ്രചാരത്തിലില്ലാതിരുന്ന മുരിങ്ങയുടെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് മതിയായ വിവരം ഇല്ലെന്ന് മാത്രമാണ് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തി വ്യക്തമാക്കിയത്. ഇലകള്‍, പൊടികള്‍, എണ്ണകള്‍, കാപ്സ്യൂളുകള്‍ എന്നിവയുള്‍പ്പെടെ സസ്യത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്. ഉപഭോക്തൃ സുരക്ഷയും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ഉറപ്പാക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നിരോധനം.

മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങള്‍
ആസ്‌ട്രേലിയയില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ നാട്ടില്‍ മുരിങ്ങ ഭക്ഷ്യവസ്തുക്കളിലെ സ്റ്റാറാണ്. പ്രോട്ടീന്‍, കാല്‍സ്യം, അവശ്യ അമിനോ ആസിഡുകള്‍, ഇരുമ്പ്, വിറ്റാമിന്‍ സി, എ ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ആന്റിഫംഗല്‍, ആന്റി വൈറല്‍, ആന്റീഡിപ്രസന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി സവിശേഷതകള്‍ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മുരിങ്ങയില.

മുരിങ്ങയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല.

  • മുരിങ്ങയില ശരീരത്തിന്റെ ഊര്‍ജ്ജ നില വര്‍ധിപ്പിക്കും.
  • തളര്‍ച്ച, ക്ഷീണം എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു.
  • മുരിങ്ങ ഇലകളില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാന്‍ സഹായിക്കുന്നു.
  • മുരിങ്ങയിലകളില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
  • രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ മുരിങ്ങയില സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന സംയുക്തം ഇതില്‍ അടങ്ങിയിട്ടുണ്ട്.
  • ഹൃദയത്തെ സംരക്ഷിക്കാന്‍ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
  • അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇല സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു. ഇത് എല്ലുകളെ ശക്തമാക്കി നിര്‍ത്തുന്നു.
ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

മുജ്തബയെ തൊട്ടാൽ കളി മാറും; അമേരിക്കയ്ക്കും ഇസ്രായേലിനും ചൈനയുടെ മുന്നറിയിപ്പ്

‘ഇനിയൊരാക്രമണമുണ്ടായാൽ കനത്ത തിരിച്ചടി’; അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാൻ്റെ മുന്നറിയിപ്പ്

May 26, 2026
എബോള വൈറസ് വ്യാപനം അതിവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ട്രംപ് സുരക്ഷിതൻ

May 24, 2026
നിർണ്ണായക വിധി;അബ്ദുൽ റഹീമിന്റെ മോചനം അടുത്ത വർഷം

അബ്ദുൾ റഹീമിന്‍റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും; തിരിച്ച് വരവിന് കാത്ത് ബന്ധുക്കളും നാട്ടുകാരും

May 19, 2026
മാലിദ്വീപിൽ കടലിനടിയിലെ ഗുഹയിൽ പര്യവേഷണം നടത്തുന്നതിനിടെ അഞ്ച് ഇറ്റാലിയന്‍ ഗവേഷകര്‍ക്ക് ദാരുണാന്ത്യം

May 16, 2026
ലോകകപ്പ് സാധ്യതാ ടീമിൽ മലയാളി; ഖത്തർ ടീമിൽ കണ്ണൂരുകാരൻ തഹ്സിൻ മുഹമ്മദ്

May 15, 2026
Next Post
സി ബി എസ് ഇ ഉത്തരക്കടലാസ് വിവാദം, ‘മോദിയുടെ അഹങ്കാരം ജെൻ സി തകർക്കുമെന്ന്’ രാഹുൽ ഗാന്ധി

സി ബി എസ് ഇ ഉത്തരക്കടലാസ് വിവാദം, 'മോദിയുടെ അഹങ്കാരം ജെൻ സി തകർക്കുമെന്ന്' രാഹുൽ ഗാന്ധി

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം

Discussion about this post

RECOMMENDED

‘അകമ്പടിക്ക് കൂടുതൽ വാഹനങ്ങൾ വേണ്ട, വഴിയിൽ ആളുകളെ പരമാവധി ബുദ്ധിമുട്ടിക്കരുതെന്ന്’ വി ഡി സതീശൻ

‘ആഘോഷങ്ങൾ നൽകുന്ന ആത്മീയ വെളിച്ചം സമൂഹത്തെ മാനവികതയിലേക്ക് നയിക്കട്ടെ’; ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി

May 27, 2026
മാസപ്പടി കേസ്; ഹർജിയിൽ കൂടുതല്‍ പേരെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി

വീണയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു

May 27, 2026
മഹല്ല് സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: ജമലുല്ലൈൽ തങ്ങൾ | ഇരിങ്ങൽ കോട്ടക്കൽ മഹല്ല് ഖാസി ചുമതലയേറ്റു

മഹല്ല് സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: ജമലുല്ലൈൽ തങ്ങൾ | ഇരിങ്ങൽ കോട്ടക്കൽ മഹല്ല് ഖാസി ചുമതലയേറ്റു

May 27, 2026
​ട്രെയിനിൽ സമൂസ പാത്രത്തിൽ കാൽവെച്ച് ഫോണിൽ സംസാരിക്കുന്ന വിൽപ്പനക്കാരൻ; ദൃശ്യം സമൂഹമാധ്യമങ്ങളിൽ

പിണറായിയുടെ വസതിയിൽ പരിശോധന നടത്തിയ ഇ ഡിക്ക് നേരെ ആക്രമണം; കാറിന്റെ ചില്ല് തകർത്തു

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!