കൊയിലാണ്ടി: വിമുക്ത ഭടനും, കോഴിക്കോട് കോർപ്പറേഷൻ ജീവനക്കാരനുമായ കുറുവങ്ങാട് പ്രതീക്ഷയിൽ ഇ കെ പ്രിയേഷ് (44) അന്തരിച്ചു.
ഭാര്യ: ഷിംന (കുരിക്കിലാട്, വടകര ). മകൻ: സാത്വിക് (അമൃത വിദ്യാലയം കൊയിലാണ്ടി). പിതാവ്: പരേതനായ ഇ കെ പത്മനാഭൻ (റിട്ട. കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പ്രധാന അധ്യാപകൻ, കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻപ്രസിഡൻ്റ്).
മാതാവ്: കാർത്തി (ഉള്ളിയേരി). സഹോദരങ്ങൾ: പ്രജേഷ് (കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ അധ്യാപകൻ), പ്രശോഭ് (സൃഷ്ടി ഡിസൈൻ ഹബ്ബ് കൊയിലാണ്ടി, ഉള്ളിയേരി). സംസ്കാരം: രാവിലെ 10 ന് വീട്ടുവളപ്പിൽ.







































Discussion about this post