പയ്യോളി: റിട്ട. നഴ്സിങ്ങ് അസിസ്റ്റൻ്റ് ഇരിങ്ങൽ മങ്ങൂൽ പാറയ്ക്ക് സമീപം പോരടി പത്മിനി (61) അന്തരിച്ചു. കൊയിലാണ്ടി ബ്രാഞ്ചിലെ എൽ ഐ സി ഏജൻ്റായിരുന്നു. ഭർത്താവ്: കോഴിത്തട്ടതാഴ പരേതനായ സുരേഷ് കുമാർ.
മക്കൾ: നവനീത് കുമാർ, അമൽ ജിത്ത് (ഇരുവരും ഖത്തർ). മരുമകൾ: സോന (പെരുമണ്ണ). സഹോദരി: ഗീത (ഏക്കാട്ട്). സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. സഞ്ചയനം: ശനിയാഴ്ച.






































Discussion about this post