പയ്യോളി: ബിസ്മി നഗർ ഏരിപ്പറമ്പിൽ റോഡ് പുത്തൻ മരച്ചാലിൽ മുഹമ്മദ് റാഫി (51) അന്തരിച്ചു. ഭാര്യ: റസീന. മക്കൾ റിൻസി മുഹമ്മദ് റാഫി, റാനിയ മുഹമ്മദ് റാഫി.
പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: പരേതയായ ബിച്ചു. സഹോദരങ്ങൾ: സഫിയ, റസാഖ്, മുസ്തഫ (അയനിക്കാട്), ലൈല (കീഴൂർ), മുനീറ ( പുളിയഞ്ചേരി). ഖബറടക്കം: ഇന്ന് വൈകീട്ട് 4.30 ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.






































Discussion about this post