കൊയിലാണ്ടി: വയോധികൻ ട്രെയിൻ ഇടിച്ച് മരിച്ചു. കാപ്പാട് നോർത്ത് വികാസിൽ പാണലിൽ താമസിക്കും മുണ്ടക്കൽ അബ്ദുറഹിമാൻ (68) ആണ് തീവണ്ടി തട്ടി മരിച്ചത്.
തിരുവങ്ങൂർ ജുമാ മസ്ജിദിൽ നിന്ന് അസർ നിസ്ക്കാരം കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് അപകടം.
ഭാര്യ: ഖദീജ പുതിയങ്ങാടി .
മക്കൾ : അഫ്സൽ, അർഷാദ്, അർഷിദ
മരുമക്കൾ: അനുഷ പുതിയങ്ങാടി, റംഷീല ചേലിയ, അബ്ദുൽ സത്താർ
സഹോദരങ്ങൾ: മുണ്ടക്കൽ ഖാദർ, അബ്ദുല്ല കൂട്ടി ഹാജി (കാപ്പാട് സിദ്ധീഖ് പള്ളി മുൻ ജന: സിക്രട്ടറി), അബു, ഖദീജ, ഇമ്പിച്ചിപ്പാത്തു, പരേതനായ മുണ്ടക്കൽ ഹുസ്സൻ.
Discussion about this post