പേരാമ്പ്ര: കിണറിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാപ്പുമ്മൽ റിജിലേഷ് (39) ആണ് ചികിത്സയിലിരിക്കേ മരിച്ചത്.
ജനുവരി പതിനേഴാം തിയ്യതി രാത്രിയാണ് റിജിലേഷ് കിണറിൽ വീണത്.
ഉടൻ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അച്ഛൻ: ഭാസ്കരൻ. അമ്മ: മധുമതി. സഹോദരൻ: റിനീഷ് (റിങ്കു).
Discussion about this post