കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിൻ്റെ ബ്രോഷർ ഉത്സവകമ്മിറ്റി ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ജനറൽ കൺവീനർ ഇ എസ് രാജന് നൽകി പ്രകാശനം ചെയ്തു.
ഉത്സവകമ്മിറ്റി കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, ട്രസ്റ്റിമാരായ വാഴയിൽ ബാലൻ നായർ, എരോത്ത് അപ്പുക്കുട്ടി നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ, സി.ഉണ്ണികൃഷ്ണൻ, ശ്രീപുത്രൻ, പി.പി രാധാകൃഷ്ണൻ, ബാലകൃഷ്ണൻ അരിക്കുളം, ക്ഷേത്രം കീഴ്ശാന്തി ഉണ്ണികൃഷ്ണൻ മൂസത്, സന്തോഷ് മുസത്, എ ശ്രീകുമാരൻ നായർ, മുരളി കൊണ്ടക്കാട്ടിൽ, പി ബാബു എന്നിവർ പങ്കെടുത്തു.
Discussion about this post