പയ്യോളി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റ്, ഗാന്ധി നഗർ കുഴിച്ചാലിൽ ഗംഗാധരൻ (74) അന്തരിച്ചു. ഭാര്യ: പരേതയായ സരസ. മക്കൾ: സുമിത, സുനീഷ്, സുനിഷ.
മരുമക്കൾ: ചാരുപറമ്പിൽ ചന്ദ്രൻ, ജിതേഷ്. സഹോദരങ്ങൾ: ഗണേശൻ, മൈഥിലി, പരേതരായ നാരായണി, ജാനു, ഭാസകരൻ, കാർത്ത്യായനി, മല്ലിക. സംസ്കാരം: ഇന്ന് രാത്രി 10 ന് വീട്ടുവളപ്പിൽ.







































Discussion about this post