‘രഞ്ജിത്തിനെ പുറത്താക്കണം’; രഞ്ജിത്തിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി കേരളത്തിന് അപമാനം: സാന്ദ്ര തോമസ്
തിരുവനന്തപുരം: സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി നിർമാതാവ് സാന്ദ്ര തോമസ്. രഞ്ജിത്തിനെ സംരക്ഷിക്കുന്നത് അപലപനീയമാണെന്നും സാംസ്കാരിക...