പയ്യോളി: ഇരിങ്ങൽ നന്മ സാംസ്കാരിക വേദിയുടെ വിഷു ആഘോഷ പരിപാടികൾ ഇന്ന് നടക്കും. വൈകീട്ട് 6ന് ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ യു പി സ്കൂളിന് സമീപം
സജ്ജമാക്കിയ നന്മ കോർണറിലാണ് വിഷു പ്രോഗ്രാം അരങ്ങേറുക. പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ, തുടർന്ന്, ഗായകൻ എം ടി രമേശൻ നയിക്കുന്ന കരോക്കെ ഗാന നിശ എന്നിവയുമുണ്ടാവും.




































Discussion about this post