പയ്യോളി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുറിഞ്ഞിത്താര പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാല പരിധിയിലെ പ്രധാന സ്ഥാപനങ്ങളിൽ ഔഷധവൃക്ഷത്തൈ നട്ടു.
വായനശാല പരിസരത്തു ആര്യ വേപ്പിൻ തൈ നട്ട് പ്രസിഡന്റ് പി എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ ടി പ്രഭാത്, വനിതാവേദി പ്രസിഡന്റ് സി വി നിഷ, പി വി ചന്ദ്രൻ പ്രസംഗിച്ചു.


































Discussion about this post