പയ്യോളി: ഡ്രൈവറെ ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം രാമമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലാണ് പയ്യോളി സ്വദേശിയായ യുവാവിനെ ലോറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചത്. ഇദ്ദേഹം ഏറണാകുളത്ത് ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവമെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ അടുത്ത വാർത്തയിൽ


































Discussion about this post