പയ്യോളി: ട്രെയിൻ തട്ടി യുവാവിന് പരുക്ക്. അയനിക്കാട് സ്വദേശി മുസ്തഫയ്ക്കാണ് പരുക്കേറ്റതെന്നറിയുന്നു. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം.
പയ്യോളി ബസ് സ്റ്റാന്റിന് പടിഞ്ഞാറ് ഭാഗത്ത് ആണ് യുവാവിന് ട്രെയിനിടിച്ച് പരുക്കേറ്റത്.കാലിന് പരുക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പയ്യോളി പോലീസ് സ്ഥലത്തെത്തി.



































Discussion about this post