കൊയിലാണ്ടി: യുവതിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി അരിക്കുളത്താണ് സംഭവം. വാകമോളി പെരുമ്പോക്ക് വയൽ ഹൗസിൽ അപർണയാണ് (24) മരിച്ചത്. വിജിൽ ആണ് ഭർത്താവ്.
ഇന്നുരാവിലെ 11.20ഓടെയായിരുന്നു സംഭവം. അപർണയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അച്ഛൻ: അനീഷ്. അമ്മ: സോണിയ. മക്കൾ: തൻഷിക, നൈഷിക.


































Discussion about this post