മരണവാർത്തയറിഞ്ഞ് ആളുകൾ വീട്ടിലെത്തി; മോർച്ചറിയിലേക്ക് മാറ്റുമ്പോൾ കൈയനക്കം,തിരിച്ച് ജീവിതത്തിലേക്ക്
പിണറായി(കണ്ണൂര്‍): മരിച്ചെന്ന് വിധിയെഴുതിയ 67-കാരന് മോര്‍ച്ചറിയിലേക്ക് മാറ്റുന്ന വഴിയില്‍ പുതുജീവന്‍. പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയത്തില്‍ വെള്ളുവക്കണ്ടി പവിത്രനാണ് മരണത്തില്‍നിന്ന് തലനാരിഴയ്ക്ക് ജീവിതം തിരികെപ്പിടിച്ചത്. പക്ഷാഘാതവും...