തിക്കോടി: പാലൂർ വടക്കെപ്പുരയിൽ മുഹമ്മദ് (55) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കൾ : ഷുഹൈബ് (ദുബൈ), മുഹമ്മദ് റിയാസ്, സുനീറ. മരുമക്കൾ: ഷഹല, മൻസൂർ.
പിതാവ്: പരേതനായ ബീരാൻ. മാതാവ്: പരേതയായ ബീമോട്ടി.
സഹോദരങ്ങൾ: അസ്സയിനാർ, നബീസ, ഖദീജ, പരേതരായ കുട്ട്യാലി, ഹംസ, മറിയം, ആസ്യ. മയ്യത്ത് നമസ്‌കാരം: ഇന്ന് രാത്രി 9 ന് പാലൂർ മുഹ് യുദ്ധീൻ ജുമാ മസ്ജിദ്
തിക്കോടി.







































Discussion about this post