തിക്കോടി: പാലൂർ കുന്നോത്ത് സി പി കുട്ടിബി (94) അന്തരിച്ചു. ഭർത്താവ്: പരേതനായ പി പി കുഞ്ഞാമു. മക്കൾ:
ജമീല (പേരാമ്പ്ര), സുബൈദ (കാപ്പാട്), ഖമറുന്നിസ (പൂക്കാട്), മുഹമ്മദ് ഷാഫി (തിക്കോടി), ഷഫീറ (തിക്കോടി അങ്ങാടി),
ശുഹൈബ് റഷീദ് (കുവൈത്ത്), പരേതനായ ലത്തീഫ് കുന്നോത്ത്.
മരുമക്കൾ: മൊയ്തീൻ കുട്ടി പനായി (പൂക്കാട്), മുംതാസ് ലത്തീഫ്, ഹൈറു ഷാഫി, സലിം (കുവൈത്ത്),
ഫാതിമ ശുഹൈബ് (കുവൈത്ത്),
പരേതരായ കുഞ്ഞമ്മദ് കല്ലിട്ട നടക്കൽ (പേരാമ്പ്ര), പക്കുഞ്ഞി ഹാജി ആനച്ചം കണ്ടി (കാപ്പാട്). സഹോദരങ്ങൾ:
സി പി കുഞ്ഞാമു (തിക്കോടി), സുഹറ (അട്ടക്കുണ്ട്), പരേതരായ ഖദീജ തൈക്കണ്ടി (തിക്കോടി), ആമിന (പെരുമാൾ പുരം).







































Discussion about this post