http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Thursday, July 9, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    പയ്യോളി ഓട്ടോ കോ -ഓർഡിനേഷൻ കമ്മിറ്റിയിൽ വിള്ളൽ: ജൂലായ് 11 ൻ്റെ ‘ഓട്ടോ പണിമുടക്കി’ൽ നിന്നും സി ഐ ടി യു പിന്മാറി

    ചിങ്ങപുരം പറമ്പത്ത് ‘മാണിക്കോത്ത്’ പത്മാവതി അമ്മ (അയനിക്കാട്) അന്തരിച്ചു

    സി പി ഐ എം ആദ്യകാല സംഘാടകനും പ്രസംഗകനുമായിരുന്ന എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷിക ദിനാചരണം

    എഡ്യൂകെയർ പദ്ധതി അഡ്വ. ഫാത്തിമ തഹ്‌ലിയ എംഎൽഎ ഉദ്ഘാടനം ചെയ്തു

    പയ്യോളി ഗവ. ടി എച്ച് എസിൽ ഉന്നത വിജയികൾക്ക് അനുമോദനവും ഉപഹാര വിതരണവും

    എം എസ് എഫ് പേരാമ്പ്ര നിയോജക മണ്ഡലം സ്കൂൾ തല മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

    പന്തലായനി തെക്കെ പറമ്പിൽ ‘സുവർണ്ണ’യിൽ വിശ്വനാഥൻ നായർ (റിട്ട. കോടതി ജീവനക്കാരൻ) അന്തരിച്ചു

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കും: ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിന് ‘ഐ സി സി എൻ’ അംഗത്വം

    ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം: വിവിധ മേഖലകളിൽ വേനലവധി പരിശീലനം 25 മുതൽ

    ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമായി: കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

  • വിനോദം
    • All
    • സിനിമ
    മത്സരശേഷം മെസി തന്നെ കെട്ടിപ്പിടിച്ച് പറഞ്ഞത് മറക്കാൻ കഴിയില്ലെന്ന് വൊസീഞ്ഞ

    യു കെ യിൽ ‘ദൃശ്യം 3’ തരംഗം; റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ആർ എഫ് ടി ഫിലിംസ്

    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

  • ചരമം
No Result
View All Result

Home വാർത്ത കേരളം

സ്ത്രീധന പീഡനം, അതിക്രമങ്ങള്‍ തടയല്‍: പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

by Athira Jishnu
July 8, 2026
in കേരളം, വാർത്ത
അധിക സ്ത്രീധനം നല്‍കാത്തതില്‍ ഭാര്യക്ക് എച്ച്‌ഐവി കുത്തിവെച്ച് ഭര്‍തൃവീട്ടുകാര്‍
Share on FacebookShare on WhatsappShare on Twitter
http://wa.me/919447930223 http://wa.me/919447930223 http://wa.me/919447930223

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും സ്ത്രീധന പീഡനങ്ങളും തടയാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇന്റലിജന്‍സ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ (എ.ഐ.ജി) നേതൃത്വത്തിലായിരിക്കും പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. ഗാര്‍ഹിക പീഡന കേസുകളില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യം.

http://wa.me/917034990066 http://wa.me/917034990066 http://wa.me/917034990066

വനിത ശിശുവികസന വകുപ്പും സംസ്ഥാന പൊലീസ് മേധാവിയും സമര്‍പ്പിച്ച ശിപാര്‍ശകള്‍ പരിശോധിച്ച ശേഷമാണ് ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്റലിജന്‍സ് എഐജി അനുജ് പലിവാളിനാണ് പദ്ധതിയുടെ ചുമതല. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളിലും ഗാര്‍ഹിക പീഡന കേസുകളിലും സമയബന്ധിതമായ നടപടി ഉറപ്പാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുക. ജില്ലാ വിജിലന്‍സ് കമ്മിറ്റി, ജില്ലാ വനിത സെല്‍, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റി, വനിത ശിശുവികസന വകുപ്പിന്റെ ജില്ലാ ഓഫിസ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമിതിയുടെ ഭാഗമാകും. ഇതിനുപുറമെ ഒരു വനിത പ്രതിനിധിയെയും ടാസ്‌ക് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തുമെന്ന് എഐജി വ്യക്തമാക്കി.

സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സര്‍വേ കണക്കുകള്‍ പ്രകാരം കേരളത്തിലെ സ്ത്രീകളുടെ ഗാര്‍ഹിക സുരക്ഷ സംബന്ധിച്ച് ആശങ്കാജനകമായ വിവരങ്ങളാണ് പുറത്തുവരുന്നത്.

പങ്കാളിയില്‍ നിന്നുള്ള ശാരീരികമായ മര്‍ദനം, കടുത്ത പരിക്കേല്‍പ്പിക്കല്‍, നിര്‍ബന്ധിത ലൈംഗിക അതിക്രമങ്ങള്‍ എന്നിവയെല്ലാം ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരും. ഏറ്റവും സുരക്ഷിതമാകേണ്ട വീടുകള്‍ തന്നെ പലര്‍ക്കും ഭയത്തിന്റെ കേന്ദ്രമായി മാറുന്ന സാഹചര്യമാണുള്ളത്. സാമൂഹിക വികസനത്തിലും വിദ്യാഭ്യാസത്തിലും സ്ത്രീ മുന്നേറ്റത്തിലും എപ്പോഴും മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്ന കേരളത്തില്‍ പങ്കാളിയില്‍ നിന്നുള്ള അതിക്രമ നിരക്ക് 17.7 ശതമാനമാണ്.നൂറില്‍ 18 സ്ത്രീകള്‍ സംസ്ഥാനത്ത് ഗാര്‍ഹിക പീഡനം നേരിടുന്നുണ്ട്.

ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട ആത്മഹത്യകള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ ഈ നിര്‍ണായക ഇടപെടല്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ആയിരക്കണക്കിന് സ്ത്രീകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുകയും സ്ത്രീധനത്തിന്റെ പേരില്‍ പീഡനത്തിന് ഇരയാകുകയും ചെയ്യുന്നത്.

വിദ്യാസമ്പന്നര്‍ക്കിടയിലും ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്കിടയിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ഗുരുതരമായ സാമൂഹിക ആശങ്കയാണ് ഉയര്‍ത്തുന്നത്. സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം ബോധവത്കരണ പരിപാടികളും ഊര്‍ജിതമാക്കാന്‍ വനിത ശിശുവികസന വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. പരാതി നല്‍കാന്‍ മടിക്കുന്ന സ്ത്രീകള്‍ക്ക് ധൈര്യപൂര്‍വം മുന്നോട്ടുവരാന്‍ പുതിയ സംവിധാനം സഹായകമാകും.

സഖി വണ്‍ സ്റ്റോപ്പ് സെന്ററുകള്‍ വഴി നിയമസഹായവും കൗണ്‍സലിങ്ങും ഉറപ്പാക്കാനും ടാസ്‌ക് ഫോഴ്‌സ് മുന്‍കൈയെടുക്കും. പുതിയ ടാസ്‌ക് ഫോഴ്‌സ് നിലവില്‍ വരുന്നതോടെ ഇത്തരം കേസുകളില്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തല്‍.

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

പയ്യോളി ഓട്ടോ കോ -ഓർഡിനേഷൻ കമ്മിറ്റിയിൽ വിള്ളൽ: ജൂലായ് 11 ൻ്റെ ‘ഓട്ടോ പണിമുടക്കി’ൽ നിന്നും സി ഐ ടി യു പിന്മാറി

പയ്യോളി ഓട്ടോ കോ -ഓർഡിനേഷൻ കമ്മിറ്റിയിൽ വിള്ളൽ: ജൂലായ് 11 ൻ്റെ ‘ഓട്ടോ പണിമുടക്കി’ൽ നിന്നും സി ഐ ടി യു പിന്മാറി

July 8, 2026
സി പി ഐ എം ആദ്യകാല സംഘാടകനും പ്രസംഗകനുമായിരുന്ന എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷിക ദിനാചരണം

സി പി ഐ എം ആദ്യകാല സംഘാടകനും പ്രസംഗകനുമായിരുന്ന എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷിക ദിനാചരണം

July 8, 2026
ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

July 8, 2026
മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ടു

യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരുകൃപ സത്സംഗം നടന്നു; കെജി ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു, മുഖ്യാതിഥിയായി എംഎല്‍എ ചാണ്ടി ഉമ്മന്‍ എംഎല്‍എ

ലിഫ്റ്റിൽ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

Next Post
മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ടു

മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ടു

ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

Discussion about this post

RECOMMENDED

പയ്യോളി ഓട്ടോ കോ -ഓർഡിനേഷൻ കമ്മിറ്റിയിൽ വിള്ളൽ: ജൂലായ് 11 ൻ്റെ ‘ഓട്ടോ പണിമുടക്കി’ൽ നിന്നും സി ഐ ടി യു പിന്മാറി

പയ്യോളി ഓട്ടോ കോ -ഓർഡിനേഷൻ കമ്മിറ്റിയിൽ വിള്ളൽ: ജൂലായ് 11 ൻ്റെ ‘ഓട്ടോ പണിമുടക്കി’ൽ നിന്നും സി ഐ ടി യു പിന്മാറി

July 8, 2026
ചിങ്ങപുരം പറമ്പത്ത് ‘മാണിക്കോത്ത്’ പത്മാവതി അമ്മ (അയനിക്കാട്) അന്തരിച്ചു

ചിങ്ങപുരം പറമ്പത്ത് ‘മാണിക്കോത്ത്’ പത്മാവതി അമ്മ (അയനിക്കാട്) അന്തരിച്ചു

July 8, 2026
സി പി ഐ എം ആദ്യകാല സംഘാടകനും പ്രസംഗകനുമായിരുന്ന എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷിക ദിനാചരണം

സി പി ഐ എം ആദ്യകാല സംഘാടകനും പ്രസംഗകനുമായിരുന്ന എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷിക ദിനാചരണം

July 8, 2026
എഡ്യൂകെയർ പദ്ധതി അഡ്വ. ഫാത്തിമ തഹ്‌ലിയ എംഎൽഎ ഉദ്ഘാടനം ചെയ്തു

എഡ്യൂകെയർ പദ്ധതി അഡ്വ. ഫാത്തിമ തഹ്‌ലിയ എംഎൽഎ ഉദ്ഘാടനം ചെയ്തു

July 8, 2026
പയ്യോളി ഗവ. ടി എച്ച് എസിൽ ഉന്നത വിജയികൾക്ക് അനുമോദനവും ഉപഹാര വിതരണവും

പയ്യോളി ഗവ. ടി എച്ച് എസിൽ ഉന്നത വിജയികൾക്ക് അനുമോദനവും ഉപഹാര വിതരണവും

July 8, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!