കൊയിലാണ്ടി: പന്തലായനി തെക്കെ പറമ്പിൽ ‘സുവർണ്ണ’യിൽ വിശ്വനാഥൻ നായർ (82 -റിട്ട. കോടതി ജീവനക്കാരൻ) അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി അമ്മ.
മക്കൾ: സുധീന്ദ്രൻ (ബാർ അസോസിയേഷൻ കോഴിക്കോട്), സുജയശ്രീ (പുതിയങ്ങാടി), സ്വപ്നശ്രീ (അധ്യാപിക, മേലടി ശ്രീനാരായണ ഭജനമഠം ഗവ. യു പി സ്കൂൾ പയ്യോളി). മരുമക്കൾ: ദയാനന്ദ് നമ്പ്യാർ (ദുബായ്), ജ്യോതിഷ് കുമാർ (വനം വകുപ്പ്), ലസിത കോങ്ങാട് (പയ്യോളി). സഞ്ചയനം: ശനിയാഴ്ച്ച.






































Discussion about this post