സ്‌കൂൾ ഉച്ചഭക്ഷണത്തിന് ഇന്നുമുതൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി
തിരുവനന്തപുരം: നിലവിലെ പാചകവാതക പ്രതിസന്ധി പരിഗണിച്ച് സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിറകടുപ്പ് ഉപയോഗിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഇതു സംബന്ധിച്ച സർക്കുലർ ഇന്നലെ സ്കൂളുകൾക്ക് കൈമാറി....





































