പയ്യോളി: ദീർഘകാലം കുവൈത്ത് പ്രവാസിയും കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി) ഭാരവാഹിയുമായിരുന്ന പയ്യോളി കുപ്പച്ചൻ കുണ്ടിൽ കെ കെ കുഞ്ഞമ്മദ് (75) അന്തരിച്ചു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും പയ്യോളി ഹിറാ മസ്ജിദ് കമ്മിറ്റിയുടെ മുൻ ഭാരവാഹിയായിരുന്നു.
ഭാര്യ: നഫീസ. മക്കൾ: ഇർഷാദ്, ഇല്ല്യാസ്, ഇസ്മായിൽ, മുബാറക്കത്ത്, റഹ്മത്ത്.
മരുമക്കൾ: റഷീദ, ഈമാൻ, അബ്ദുൽ ഗഫൂർ, മുനീർ. സഹോദരങ്ങൾ: കരീം, അസ്സയിനാർ, അഷറഫ്, റുഖിയ, സഫിയ.






































Discussion about this post