ഷാർജ: ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകൾ അഫീന റഹീം ആണ് മരിച്ചത്.
32 വയസ്സായിരുന്നു. അലനെല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യയാണ്. മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ
https://chat.whatsapp.com/GvtrO8Z3uQvKTyfOqJhI4x?s=cl&p=i&mlu=4&ilr=4
വാര്‍ത്തകൾ അയക്കുന്നതിന്..
Click here for personal chat
https://wa.me/+919072960079
പരസ്യങ്ങൾക്ക്
https://wa.me/message/Y23DLISHCJLSO1
ഇപ്പോൾ തന്നെ വിളിക്കൂ…
91 9037210074


































Discussion about this post