തിക്കോടി: ഇ ഡിയുടെ രാഷ്ട്രീയ വേട്ടക്കെതിരെ തിക്കോടിയിൽ സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി ബിജു കളത്തിൽ ഉദ്ഘാടനം ചെയ്തു.
ആർ വിശ്വൻ അധ്യക്ഷത വഹിച്ചു. കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പി കെ ശശികുമാർ, എം എൻ മിനി, മിനി ഭഗവതി കണ്ടി, ഗിരീഷ് ചെത്തിൽ, എം രാമചന്ദ്രൻ നേതൃത്വം നൽകി






































Discussion about this post