കൊയിലാണ്ടി: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ കൊയിലാണ്ടിയുടെ പുതിയ ഭാരവാഹികളായി പി വി വേണുഗോപാലൻ പ്രസിഡൻ്റായും, ഹരീഷ് മാറോളി സെക്രട്ടറിയായും, വി ആർ റജിൽ ട്രക്ഷററായും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ നടന്ന സ്ഥാനോഹരണ ചടങ്ങിൽ നഗരസഭാധ്യക്ഷൻ യു കെ ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ലയൺസ് ക്ലബ്ബ് മുൻ ഡിസ്ട്രിക്ക് ഗവർണർ എം ജെ എഫ് സുരേഷ് ബാബു,
ടി എം രവി, പി എം മോഹൻദാസ്, കെ സുധ, എം സോമസുന്ദരം എന്നിവർ നേതൃത്വം നൽകി. രണ്ടു പേർക്ക് വീൽചെയറും, ഭക്ഷണകിറ്റും വിതരണം ചെയ്തു. അമൃത വിദ്യാലയത്തിൽ വ്യക്ഷത്തൈകൾ നട്ടുപിടിപിടിപ്പിച്ചു.




































Discussion about this post