പയ്യോളി: അയനിക്കാട് മിനി ഇൻ്റസ്ട്രിയൽ റോഡ് കുഞ്ഞാന്തട്ട മറിയം ഹജ്ജുമ്മ (85) അന്തരിച്ചു. ഭർത്താവ് ‘ പരേതനായ മൊയ്തു ഹാജി. മക്കൾ: ആയിഷ, ഡോ.കെ ടി മുസ്തഫ (റിട്ട. സീനിയർ വെറ്റിനറി സർജൻ), കാസിം (റിട്ട. ട്രഷറി വകുപ്പ്) നൗഷാദ് (ഖത്തർ).
മരുമക്കൾ: അസീസ് ഹാജി, ഫൗമി, നസ്റി, ഫൗസിയ. ഖബറടക്കം: നാളെ (തിങ്കൾ) രാവിലെ 9 ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.






































Discussion about this post