മുചുകുന്ന്: തെക്കേടത്ത് വിജയലക്ഷ്മി അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ അനന്തൻ നായർ (സി പി ഐ എം കൊയിലാണ്ടി ഏരിയ കമ്മിറ്റി മുൻ അംഗം).
മക്കൾ: രവീന്ദ്രൻ (റിട്ട. കെ എസ് എഫ് ഇ), സജീന്ദ്രൻ, പുഷ്പ, പരേതനായ മോഹൻകുമാർ. മരുമക്കൾ: കെ കെ ഷീജ (കരുമല), സതി (എൽ എച്ച് ഐ ഹെൽത്ത് സെൻറർ, മാണിയൂർ), കെ വി രൂപ (തലശ്ശേരി), ഉണ്ണി(പേരാമ്പ്ര).







































Discussion about this post