കൊയിലാണ്ടി: ലയൺസ് ക്ലബ് ഇന്റർനാഷണൽ ലയൺസ് ക്ലബ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ആചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി അമൃത വിദ്യാലയത്തിൽ വൃക്ഷത്തൈ നട്ടു. ഭക്ഷണ കിറ്റ് വിതരണവും നടന്നു.
ലയൺസ് ക്ലബ് കൊയിലാണ്ടി പ്രസിഡന്റ് പി വി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹരീഷ് മാരോളി അധ്യക്ഷത വഹിച്ചു. ട്രഷറർ വി ആർ റെജിൽ, ടി എം രവി,
ഡോ. കെ ഗോപിനാഥൻ, കേണൽ സി സുരേഷ് ബാബു, പി സോമസുന്ദരം, ടി ലീന സുരേഷ് ബാബു പ്രസംഗിച്ചു.





































Discussion about this post