പുറക്കാട്: സി പി ഐ എം തിക്കോടി ലോക്കൽ കമ്മിറ്റി മുൻ അംഗവും ദീർഘകാലം പുറക്കാട് എ കൃഷ്ണൻ നായർ സ്മാരക വായനശാലാ സെക്രട്ടറിയുമായിരുന്ന പി ശേഖരൻ അടിയോടി (82 -റിട്ട. വില്ലേജ് ഓഫീസർ) അന്തരിച്ചു. ഭാര്യ: സൗദാമിനി കല്ലുവളപ്പിൽ.
മക്കൾ: ഷീന എസ് എൻ (അസി. മാനേജർ, കെ എസ് എഫ് ഇ കൊയിലാണ്ടി), ഷൈനി എസ് എൻ (ടീച്ചർ, ശ്രീനാരായണ ഭജനമഠം സ്കൂൾ, മേലടി). ശ്രീരമ്യ (ടീച്ചർ, മേപ്പയ്യൂർ വി എച്ച് എസ് സി). മരുമക്കൾ: മുരളി അയ്യപ്പൻ കണ്ടി (ഉള്യേരി, റിട്ട. എസ് ഐ കേരള പോലീസ്), നിധീഷ് കെ പി അയനിക്കാട് (റിട്ട. ആർമി, എൻ സി സി 30 കേരള ബറ്റാലിയൻ), ഷാജു അണേലക്കടവ് (ഹെഡ് അക്കൗണ്ടൻ്റ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്, എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ സെക്രട്ടറി).
സഹോദരങ്ങൾ: തെറ്റത്ത് മാധവൻ നായർ, രാഘവൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, രാധ.



































Discussion about this post