പയ്യോളി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്നു വന്ന പ്രക്ഷോഭം വിജയിപ്പിച്ച വിദ്യാർഥികൾക്ക് അഭിവാദ്യമർപ്പിച്ച് ആർ ജെ ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.
പി ടി രാഘവൻ, കൊളാവിപ്പാലം രാജൻ, കെ വി ചന്ദ്രൻ, കെ പി ഗിരീഷ് കുമാർ, ചെറിയാവി സുരേഷ് ബാബു, കെ ടി രാജ് നാരായണൻ, എം ടി കെ ഭാസ്കരൻ, പി വി ഇബ്രാഹിം, ഒ ടി മുരളീദാസ്, പി പി മോഹൻദാസ്, കുൽസു റാഷിദ്, ശ്യാജി എന്നിവർ നേതൃത്വം നൽകി.



































Discussion about this post