പയ്യോളി: ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും മേലടി കയർ വ്യവസായ സഹകരണ സംഘം മുൻ പ്രസിഡൻ്റുമായിരുന്ന എം ടി രാമനെ അനുസ്മരിച്ചു. അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ അനുസ്‌മരണ സമ്മേളനവും പുഷ്‌പാർച്ചനയും നടന്നു.
കെ പി സി സി അംഗം മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്‌ത്രി അധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ കെ ടി സിന്ധു, അൻവർ കായിരികണ്ടി, എം ടി മോളി, വടക്കയിൽ ഷഫീഖ്, കെ ശശികുമാർ, നഗരസഭാംഗം എം കെ ദേവദാസൻ, മഠത്തിൽ കൃഷ്ണൻ പ്രസംഗിച്ചു.



































Discussion about this post