പയ്യോളി: ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രദേശത്ത് ഷിഗല്ല രോഗ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പയ്യോളിനഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ ടി സിന്ധു ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം എം വി ബാബു അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് എപ്പിഡോമിസ്റ്റ് അബിഷ, ഡോ. കെ സായ് ലക്ഷ്‌മി എന്നിവർ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ആശാ വർക്കർ കെ മിനി, എ ഡി എസ് അംഗം പി സുധ പ്രസംഗിച്ചു.ജെ എച്ച് ഐ ടി കെ സുബീഷ് സ്വാഗതവും വാർഡ് കൺവീനർ കെ എം ശ്രീനി നന്ദിയും പറഞ്ഞു.







































Discussion about this post