http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Saturday, September 5, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    എ വി അബ്‌ദുറഹിമാൻ ഹാജി ആർട്‌സ് ആൻ്റ് സയൻസ് കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

    കോട്ടക്കൽ കറുവന്റവിട റംലത്ത് അന്തരിച്ചു

    കോട്ടക്കൽ കറുവന്റവിട റംലത്ത് അന്തരിച്ചു

    മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

    തുറയൂർ കണ്ണമ്പത്ത്‌ കതീശ അന്തരിച്ചു

    തുറയൂർ കണ്ണമ്പത്ത്‌ കതീശ അന്തരിച്ചു

    റിട്ട. ഹെൽത്ത് സൂപ്പർവൈസർ മൂരാട് മാലോൽ വാസു അന്തരിച്ചു

    പയ്യോളി പെരുമാൾപുരത്ത് ഇന്നോവ കാർ ബൈക്കിലിടിച്ച് അപകടം: തിക്കോടി സ്വദേശികളായ ദമ്പതികൾക്കും മകൾക്കും പരുക്ക്

    പയ്യോളിയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കായി ഒരുക്കിയ കൊടി തോരണങ്ങൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു: ബാലഗോകുലം പ്രതിഷേധിച്ചു

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    ലോകഫോക് ലോർദിനം: നാടൻ കലാരൂപ അവതരണവും കലാകാരന്മാർക്ക് ആദരവുമൊരുക്കി സർഗാലയ കലാ -കരകൗശല ഗ്രാമം

    ‘ലഹരിക്കെതിരെ ഞങ്ങളും’: ‘നിഴൽകൂട്’ മ്യൂസിക്കൽ ആൽബത്തിന്റെ ചിത്രീകരണത്തിന് ബാലുശേരിയിൽ തുടക്കമായി

    അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കും: ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിന് ‘ഐ സി സി എൻ’ അംഗത്വം

    ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം: വിവിധ മേഖലകളിൽ വേനലവധി പരിശീലനം 25 മുതൽ

    ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമായി: കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

  • വിനോദം
    • All
    • സിനിമ

    മത്സരശേഷം മെസി തന്നെ കെട്ടിപ്പിടിച്ച് പറഞ്ഞത് മറക്കാൻ കഴിയില്ലെന്ന് വൊസീഞ്ഞ

    യു കെ യിൽ ‘ദൃശ്യം 3’ തരംഗം; റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ആർ എഫ് ടി ഫിലിംസ്

    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

  • ചരമം
No Result
View All Result

https://insightpsychocare.com/ https://insightpsychocare.com/ https://insightpsychocare.com/
Home വാർത്ത

‘റീ ഇമാജിനിങ് കേരളം’, മന്ത്രിസഭയുടെ നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ ഐ എമ്മിൽ തുടക്കമായി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ക്യാമ്പ് ഇന്ന് സമാപിക്കും

by PR news Desk
September 5, 2026
in കേരളം, കോഴിക്കോട്, വാർത്ത
‘റീ ഇമാജിനിങ് കേരളം’, മന്ത്രിസഭയുടെ നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ ഐ എമ്മിൽ തുടക്കമായി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ക്യാമ്പ് ഇന്ന് സമാപിക്കും
Share on FacebookShare on WhatsappShare on Twitter
http://wa.me/919447930223 http://wa.me/919447930223 http://wa.me/919447930223

കോഴിക്കോട്: കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ദിശകളും സാധ്യതകളും കണ്ടെത്തുന്നതിനായി മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന ദ്വിദിന തന്ത്രപ്രധാന നേതൃത്വ സംഗമമായ ‘റീ ഇമാജിനിങ് കേരളം’ ഐ ഐ എം കോഴിക്കോട് ക്യാമ്പസിൽ ആരംഭിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കോഴിക്കോട് സംഘടിപ്പിക്കുന്ന ശില്പശാലയ്ക്ക് മുഖ്യമന്ത്രി വി ഡി സതീശൻ നിലവിളക്ക് കൊളുത്തിയതോടെയാണ് തുടക്കമായത്. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ചീഫ് സെക്രട്ടറി ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും ആദ്യദിനത്തിലെ സെഷനുകളിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ നേതൃത്വം, ഐ ഐ എം കോഴിക്കോട് അധ്യാപകർ, ദേശീയ -അന്തർദേശീയ വിദഗ്ധർ എന്നിവർ ഒത്തുചേർന്ന സംഗമത്തിൽ കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന വിവിധ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു.

http://wa.me/917034990066 http://wa.me/917034990066 http://wa.me/917034990066

ഐ ഐ എം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി അവതരിപ്പിച്ച ‘നിർമിതബുദ്ധിയുടെ കാലത്തെ പരിവർത്തനാത്മക നേതൃത്വം: ലക്ഷ്യബോധത്തോടെയും ഫലപ്രാപ്തിയോടെയും ജനങ്ങളെ പങ്കാളികളാക്കുക’ എന്ന വിഷയത്തിലുള്ള സെഷനോടെയാണ് ആദ്യദിനത്തിലെ ചർച്ചകൾക്ക് തുടക്കമായത്. ഐ ഐ എം കോഴിക്കോട് ഡീൻ പ്രൊഫ. ആനന്ദക്കുട്ടൻ ഉണ്ണിത്താൻ സെഷൻ ഏകോപിപ്പിച്ചു.

നിർമിതബുദ്ധിയും ഭരണനിർവഹണവും, ആരോഗ്യരംഗവും ക്ഷേമവും, കാലാവസ്ഥാ പ്രതിരോധശേഷിയും ദുരന്തനിവാരണവും, ജനസംഖ്യയിലെ വയോജന വർധനയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക സാധ്യതകളും കേരളത്തിന്റെ ഭാവിയിലെ സാമ്പത്തിക അവസരങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ആദ്യദിനത്തിലെ ചർച്ചകളിൽ ഇടം നേടി. ‘കേരളത്തെ ആരോഗ്യ-ക്ഷേമ കേന്ദ്രമായി ഉയർത്തുക’ എന്ന വിഷയത്തിൽ നടന്ന പ്രത്യേക സെഷനിൽ ചെന്നൈ അരവിന്ദ് കണ്ണാശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരവിന്ദ് ശ്രീനിവാസൻ നേതൃത്വം നൽകി. ആരോഗ്യരംഗത്ത് കേരളത്തിനുള്ള മികച്ച അടിസ്ഥാനസൗകര്യങ്ങളും മാനവവിഭവശേഷിയും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ആരോഗ്യ-ക്ഷേമ വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാധ്യതകൾ സെഷനിൽ ചർച്ച ചെയ്തു.

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അപകടസാധ്യതകൾ നേരിടുന്നതിനും ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള സമൂഹാധിഷ്ഠിത തയ്യാറെടുപ്പുകൾ സംബന്ധിച്ച അന്തർദേശീയ അനുഭവങ്ങളും സംഗമത്തിൽ ചർച്ചയായി. ‘അപകടസാധ്യതകൾക്കൊപ്പം ജീവിക്കുക: കാലാവസ്ഥാ പ്രതിരോധശേഷിയും സമൂഹത്തിന്റെ തയ്യാറെടുപ്പും – ജപ്പാനിൽ നിന്നുള്ള കാലാവസ്ഥാ വ്യതിയാന അനുകൂലനത്തിന്റെയും സമൂഹാധിഷ്ഠിത ദുരന്തനിവാരണത്തിന്റെയും പാഠങ്ങൾ’ എന്ന വിഷയത്തിൽ ജപ്പാനിലെ കിയോ സർവകലാശാലയിലെ പ്രൊഫസർ ഡോ. രാജീബ് ഷാ, ഐ ഐ എം കോഴിക്കോട് പ്രൊഫ. അനുപം ദാസ് എന്നിവർ നേതൃത്വം നൽകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ നേരിടുന്നതിൽ പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ജപ്പാനിലെ അനുഭവങ്ങളിൽനിന്ന് കേരളത്തിന് സ്വീകരിക്കാവുന്ന മാതൃകകളും ചർച്ച ചെയ്തു.

‘നയങ്ങളിൽനിന്ന് പെരുമാറ്റത്തിലേക്ക്: ഫലപ്രദമായ ഭരണനിർവഹണത്തിന്റെ ശാസ്ത്രം’ എന്ന വിഷയത്തിലുള്ള സെഷനിൽ സർക്കാർ നയങ്ങളും തീരുമാനങ്ങളും സമൂഹതലത്തിൽ സുസ്ഥിരമായ മാറ്റങ്ങളായി രൂപാന്തരപ്പെടുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. കിംഗ്സ് കോളജ് ലണ്ടനിലെ ഡോ. സഞ്ചയൻ ബാനർജി, ഐ.ഐ.എം. കോഴിക്കോട് പ്രൊഫ. സിദ്ധാർഥ് പാധി എന്നിവർ സെഷൻ നയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സമീപനങ്ങളും വിവിധ രാജ്യങ്ങളിലെ മികച്ച മാതൃകകളും ചർച്ചയുടെ ഭാഗമായി.

അഞ്ച് മണിക്കൂറിലേറെ നീണ്ട വിവിധ സെഷനുകളിൽ മന്ത്രിമാർ വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും കേരളത്തിന്റെ ദീർഘകാല വികസനത്തിൽ അവയുടെ സാധ്യതകൾ വിലയിരുത്തുകയും ചെയ്തു. ഭരണപരമായ ദൈനംദിന മുൻഗണനകൾക്കപ്പുറം കേരളത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന വലിയ മാറ്റങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് കൂട്ടായും തന്ത്രപരമായും ചിന്തിക്കാനുള്ള വേദിയാണ് സംഗമം ഒരുക്കിയത്. ആശയങ്ങളും അനുഭവങ്ങളും പരസ്പരം പങ്കുവെച്ച് അവയെ പ്രായോഗികവും ഫലപ്രദവുമായ വികസന ഇടപെടലുകളാക്കി മാറ്റുകയാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം.

രണ്ടാംദിനമായ ഇന്ന് കേരളത്തിന്റെ സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തിപ്പെടുത്തൽ, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആഗോളതലത്തിലെ കേരളത്തിന്റെ സ്ഥാനം തുടങ്ങിയ വിഷയങ്ങൾ പ്രധാനമായും ചർച്ച ചെയ്യും. ‘കേരളത്തിന്റെ സാമ്പത്തികവും ധനകാര്യപരവുമായ അടിത്തറ പുനർനിർമിക്കുക’, ‘തൊഴിൽ തേടുന്നവരിൽനിന്ന് തൊഴിൽ നൽകുന്നവരിലേക്ക്: അതിവേഗ സാങ്കേതിക മാറ്റങ്ങളുടെ കാലത്തെ കേരളത്തിന്റെ സംരംഭകത്വ-നൈപുണ്യ വികസന അജണ്ട’, ‘ഉന്നത വിദ്യാഭ്യാസത്തിലെ മികവിലേക്ക്: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യസ്ഥാനമാക്കുക’, ‘തലമുറമാറ്റത്തെ കൈകാര്യം ചെയ്യുകയും കേരളത്തിന് ആഗോള ബ്രാൻഡ് പദവി സൃഷ്ടിക്കുകയും ചെയ്യുക’ തുടങ്ങിയ വിഷയങ്ങളിലാണ് രണ്ടാംദിനത്തിലെ സെഷനുകൾ. ദ്വിദിന തന്ത്രപ്രധാന നേതൃത്വ സംഗമത്തിന്റെ സമാപനച്ചടങ്ങിൽ പങ്കെടുക്കുന്ന മന്ത്രിമാർക്ക് ഐ ഐ എം കോഴിക്കോട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

ആധുനിക മാനേജ്മെന്റ് ചിന്ത, അക്കാദമിക ഗവേഷണം, അന്തർദേശീയ അനുഭവങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന നിർണായക വിഷയങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് കൂട്ടായ ആശയവിനിമയത്തിനും തന്ത്രപരമായ ആസൂത്രണത്തിനും വേദിയൊരുക്കുകയാണ് ‘കേരളത്തെ പുനർസങ്കൽപ്പിക്കുക’ എന്ന നേതൃത്വ സംഗമം. കേരളത്തിന്റെ വികസനത്തിന് പുതിയ സാധ്യതകളും ദിശകളും കണ്ടെത്തുന്നതിനും ആശയങ്ങളെ ഫലപ്രദമായ പ്രവർത്തനങ്ങളാക്കി മാറ്റുന്നതിനും സംഗമം വഴിയൊരുക്കും.

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

തീയേറ്ററുകളിൽ പോപ്‌കോൺ അടക്കമുള്ള ഭക്ഷണ സാധനങ്ങൾക്ക് അമിതവില

തീയേറ്ററുകളിൽ പോപ്‌കോൺ അടക്കമുള്ള ഭക്ഷണ സാധനങ്ങൾക്ക് അമിതവില

September 5, 2026
ലോകത്ത് മൂന്നിലൊരു കുട്ടി ഓൺലൈൻ ലൈംഗികതയ്ക്ക് ഇരയാകുന്നു; രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണം.

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു; ബിടെക് വിദ്യാർത്ഥി പിടിയിൽ

September 5, 2026
കുടുംബവഴക്ക്; ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട് ഭർത്താവ്

ഒമ്പത് പവൻ സ്വർണം മോഷ്ടിച്ച് കാമുകന് ബൈക്ക് വാങ്ങിനൽകി; കോളേജ് വിദ്യാർത്ഥിനി അറസ്റ്റിൽ

September 5, 2026
കുടിവെള്ളത്തിനായി പ്രതിഷേധം; കല്ലേറിൽ പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം, സംഭവം ഇങ്ങനെ

അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റു; വിദ്യാർഥി അറസ്റ്റിൽ

തൃക്കാക്കര മോര്‍ഫിംഗ് കേസ്; മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി, പ്രതി ശ്രീഹരിയുടെ മൊഴി പുറത്ത്

September 5, 2026
രമ്യ ഹരിദാസ് എംഎൽഎയെ മർദിച്ചെന്ന് പരാതി; ചിറയിൻകീഴിൽ ഏഴുപേർക്കെതിരെ കേസ്

Next Post

Discussion about this post

RECOMMENDED

തീയേറ്ററുകളിൽ പോപ്‌കോൺ അടക്കമുള്ള ഭക്ഷണ സാധനങ്ങൾക്ക് അമിതവില

തീയേറ്ററുകളിൽ പോപ്‌കോൺ അടക്കമുള്ള ഭക്ഷണ സാധനങ്ങൾക്ക് അമിതവില

September 5, 2026
എ വി അബ്‌ദുറഹിമാൻ ഹാജി ആർട്‌സ് ആൻ്റ് സയൻസ് കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

എ വി അബ്‌ദുറഹിമാൻ ഹാജി ആർട്‌സ് ആൻ്റ് സയൻസ് കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

September 5, 2026
ലോകത്ത് മൂന്നിലൊരു കുട്ടി ഓൺലൈൻ ലൈംഗികതയ്ക്ക് ഇരയാകുന്നു; രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണം.

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു; ബിടെക് വിദ്യാർത്ഥി പിടിയിൽ

September 5, 2026
കുടുംബവഴക്ക്; ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട് ഭർത്താവ്

ഒമ്പത് പവൻ സ്വർണം മോഷ്ടിച്ച് കാമുകന് ബൈക്ക് വാങ്ങിനൽകി; കോളേജ് വിദ്യാർത്ഥിനി അറസ്റ്റിൽ

September 5, 2026
കോട്ടക്കൽ കറുവന്റവിട റംലത്ത് അന്തരിച്ചു

കോട്ടക്കൽ കറുവന്റവിട റംലത്ത് അന്തരിച്ചു

September 5, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!