മൂരാട്: റിട്ട. ഹെൽത്ത് സൂപ്പർവൈസർ മൂരാട് മാലോൽ വാസു (83) അന്തരിച്ചു. ഭാര്യ: ശ്രീമതി. മക്കൾ: വരുൺകുമാർ, വിസ്മയ.
മരുമക്കൾ: നീതു (മേപ്പയ്യൂർ), അനീഷ് (ആവള). സഹോദരങ്ങൾ: രമ (വാല്യക്കോട്), സുമതി (കുററ്യാടി), ഡോ. പദ്മിനി (മീഞ്ചന്ത), മോഹനൻ (ഇരിങ്ങൽ), പരേതരായ ബാലകൃഷ്ണൻ (ഉള്ള്യേരി), മാലതി (മേപ്പയ്യൂർ). സംസ്കാരം: ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.




































Discussion about this post